in

മെസ്സിയും നെയ്മറും മിന്നിത്തിളങ്ങി, ഗംഭീര വിജയവുമായ് പി എസ് ജി

.

സീസണിലെ ആദ്യ ലീഗ് മത്സരത്തിൽ തന്നെ ഗോൾ മഴ പെയ്യിച് ഫ്രഞ്ച് വമ്പൻമാരായ പാരിസ് സെന്റ് ജർമയിൻ. ക്ലമെന്റ് ഫുട്ടിനെ 0-5 എന്ന സ്കോറിനാണ് നിലവിലെ ഫ്രഞ്ച് ലീഗ് ജേതാക്കൾ പരാജയപ്പെടുത്തിയത്.

മികച്ച പ്രകടനം കാഴ്ച വെച്ച നെയ്മർ ജൂനിയർ, മത്സരത്തിൽ മനോഹര ഗോൾ നേടിയ ലയണൽ മെസ്സി എന്നിവരുടെ ചിറകിലേറിയാണ് ആദ്യ മത്സരം തന്നെ പാരിസ് സെന്റ് ജർമയിൻ ഗംഭീരമായി തുടങ്ങിയത്.

.

9-മിനിറ്റിൽ നെയ്മർ ജൂനിയറിലൂടെ തുടങ്ങിയ ഗോൾ വേട്ട അഷ്‌റഫ്‌ ഹക്കിമി (26മിനിറ്റ്), മാർക്വീഞ്ഞോസ് (38മിനിറ്റ്), ലയണൽ മെസ്സി (80,86) എന്നിവർ പൂർത്തിയാക്കുകയായിരുന്നു. വിലപ്പെട്ട മൂന്ന് പോയന്റുകളാണ് ഫ്രഞ്ച് ചാമ്പ്യന്മാർ നേടിയത്.

മെസ്സിയും നെയ്മറും മിന്നിത്തിളങ്ങി, ഗംഭീര വിജയവുമായ് പി എസ് ജി

ബ്രസീലിയൻ കൊടുങ്കാറ്റ് ഇന്ത്യയിലേക്ക്..