in , , , ,

LOVELOVE LOLLOL OMGOMG

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കും; മൂന്ന് കാരണങ്ങളുണ്ട്…

ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ അടുത്ത മാസമായ ഓഗസ്റ്റ് 4ന് ആരംഭിക്കും. എല്ലാ ടീമുകളും ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ഒരു കിരീടം ചൂടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെയാണ് ഡ്യൂറൻഡ് കപ്പിന് ഇറങ്ങുന്നത്.

ഡ്യൂറൻഡ് കപ്പിന്റെ 132മത് സീസൺ അടുത്ത മാസമായ ഓഗസ്റ്റ് 4ന് ആരംഭിക്കും. എല്ലാ ടീമുകളും ഇതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതുവരെ ഒരു കിരീടം ചൂടാൻ കഴിയാത്ത ബ്ലാസ്റ്റേഴ്‌സ് രണ്ടും കല്പിച്ചു തന്നെയാണ് ഡ്യൂറൻഡ് കപ്പിന് ഇറങ്ങുന്നത്.

വരാൻ പോകുന്ന ഡ്യൂറൻഡ് കപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ജയികുവാനുള്ള സാധ്യതകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് പ്രശസ്ത മാധ്യമമായ സ്പോർട്സ് കീഡ. സ്പോർട്സ് കീഡ തങ്ങളുടെ ലേഖനത്തിൽ ബ്ലാസ്റ്റേഴ്‌സ് ജയികുവാനുള്ള മൂന്ന് കാരണങ്ങളാണ് പറഞ്ഞിരിക്കുന്നത്.

ഒന്നാമത് ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രതിരോധ നിര തന്നെയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ഏറ്റവും മികച്ച പ്രതിരോധ നിര ബ്ലാസ്റ്റേഴ്‌സിൽ തന്നെയാണ് പറയണം. പ്രീതം കോട്ടൽ, പ്രഭിർ ദാസ്‌, ഹോർമിപ്പാം, ലെസ്കോവിച്, നവോച്ച, തുടങ്ങി വളരെയധികം പരിചയ സമ്പനമായ പ്രതിരോധ നിരയാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.

രണ്ടാമത്തതെ കാരണമായി പറഞ്ഞിരിക്കുന്നത് കഴിഞ്ഞ സീസണത്തിലെ തിരച്ചടികളെ തിരുത്തണമെന്ന ദൃഢനിശ്ചയമാണ്. കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത്, പ്ലേയോഫിലെ വാക് ഔട്ടെല്ലാം ബ്ലാസ്റ്റേഴ്‌സിനു വമ്പൻ തിരച്ചടിയാണ് ഉണ്ടാക്കിരിക്കുന്നത്.

ഇതിനു ഭാഗമായി ബ്ലാസ്റ്റേഴ്‌സിനു തങ്ങളുടെ വനിതാ ഫുട്ബാൾ ടീമിനെ നിർത്തിവെക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇതെല്ലാം മറന്നു കൊണ്ട് നഷ്ടപ്പെട്ടുപോയ ടീമിന്റെ ഇമേജ് തിരിച്ചു കൊണ്ടുവരണമെന്ന ലക്ഷ്യം മാനേജ്‌മെന്റിനുണ്ട്.

https://youtu.be/WeJcKlymz0Q

മൂന്നാമതെ കാരണമായി പറയുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച യുവ താരങ്ങളെ പറ്റിയാണ്. ഒട്ടേറെ മികച്ച യുവ താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടെങ്കിലും വിബിൻ മോഹനൻ, സൗരവ്, ബിജോയ്‌, സച്ചിൻ സുരേഷ്, രാഹുൽ അങ്ങനെ മികച്ചൊരു യുവ നിര ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുമുണ്ട്. ഇങ്ങനെ ഈ എല്ലാ കാര്യങ്ങളളും കൂടി ചേരുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ഈ വരുന്ന ഡ്യൂറൻഡ് കപ്പ് അടിക്കുമെന്നാണ് നികമനം.

ആ യുവതാരത്തെ വിറ്റതിന് ബ്ലാസ്റ്റേഴ്‌സ് ഖേദിക്കേണ്ടി വരും (സഹലല്ല)

കേരകേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പരിശീലകനിൽ ഏല്പിച്ച ജോലി എന്താണെന്ന് വ്യക്തമായി..ള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പരിശീലകനിൽ ഏല്പിച്ച ജോലി എന്താണെന്ന് വ്യക്തമായി..