in

CryCry LOLLOL AngryAngry LOVELOVE OMGOMG

ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും വലിയ അഞ്ച് തോൽവികൾ…

പല ഫൈനൽ മത്സരങ്ങളിലും ലയണൽ മെസ്സിയുടെ ടീം പരാജയപ്പെട്ടിട്ടുണ്ട്, എങ്കിലും മത്സരങ്ങളുടെ പ്രാധാന്യത്തിന് ഒപ്പം സ്കോർ ഷീറ്റിലെ വലിപ്പച്ചെറുപ്പം കൂടി പരിഗണിക്കുമ്പോൾ ലയണൽ മെസ്സി തന്റെ കരിയറിൽ നേരിട്ട ഏറ്റവും വലിയ അഞ്ച് തോൽവികൾ ഇതാ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു…

Messi Disappointed

അർജന്റീനയുടെയും പാരീസ് സെന്റ് ജെർമെയ്‌ന്റെയും സൂപ്പർ താരമായ ലയണൽ മെസ്സി ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. ആറ് ബാലൺസ് ഡി ഓർ, 10 ലാ ലിഗ കിരീടങ്ങൾ, നാല് ചാമ്പ്യൻസ് ലീഗുകൾ, ഒരു കോപ്പ അമേരിക്ക എന്നിവ അദ്ദേഹം നേടിയിട്ടുണ്ട്. 2021 സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ പിഎസ്ജിയിലേക്ക് മാറുന്നതിന് മുമ്പ് ലയണൽ മെസ്സി 672 തവണ സ്കോർ ചെയ്യുകയും 301 അസിസ്റ്റുകൾ ബാഴ്സലോണയ്ക്ക് നൽകുകയും ചെയ്തു.

ലയണൽ മെസ്സിയുടെ പ്രകടനങ്ങൾ ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും കൂടുതൽ ഉല്ലാസകരമായ രാത്രികളിലേക്ക് അദ്ദേഹത്തെയും ടീമിനെയും ആരാധക്കരേയും നയിച്ചു. എന്നിരുന്നാലും, എല്ലായ്പ്പോഴും അവിസ്മരണീയ പ്രകടനങ്ങളുടെ അവസാനത്തിൽ അർജന്റീനിയൻ എത്തിയെന്ന് ഇതിനർത്ഥമില്ല.

Messi Disappointed

അർജൻറീനയ്ക്ക് വേണ്ടിയും കാറ്റലോണിയൻ ക്ലബ്ബ് ബാഴ്സലോണക്ക് വേണ്ടിയും അവിസ്മരണീയമായ പല വിജയങ്ങളും നേടിയെടുത്തിട്ടുള്ള ലയണൽ മെസ്സിക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത, എന്നാൽ അദ്ദേഹം ഒരിക്കലും ഉറപ്പ് ഓർക്കുവാൻ ആഗ്രഹിക്കാത്ത ചില ദുരന്തപൂർണമായ മത്സര ഫലങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്.

പല ഫൈനൽ മത്സരങ്ങളിലും ലയണൽ മെസ്സിയുടെ ടീം പരാജയപ്പെട്ടിട്ടുണ്ട്, എങ്കിലും മത്സരങ്ങളുടെ പ്രാധാന്യത്തിന് ഒപ്പം സ്കോർ ഷീറ്റിലെ വലിപ്പച്ചെറുപ്പം കൂടി പരിഗണിക്കുമ്പോൾ ലയണൽ മെസ്സി തന്റെ കരിയറിൽ നേരിട്ട ഏറ്റവും വലിയ അഞ്ച് തോൽവികൾ ഇതാ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു…

1 യുവേഫ ചാമ്പ്യൻസ് ലീഗ് 2019-20: ബാഴ്‌സലോണ 2-8 ബയേൺ മ്യൂണിക്ക്…
2 ലോകകപ്പ് 2010 യോഗ്യത: ബൊളീവിയ 6-1 അർജന്റീന…
3 യുവേഫ ചാമ്പ്യൻസ് ലീഗ് 2012-13: ബയേൺ മ്യൂണിക്ക് 4-0 ബാഴ്സലോണ
4 ലോകകപ്പ് 2010: അർജന്റീന 0-4 ജർമ്മനി…
4 ലോകകപ്പ് 2010: അർജന്റീന 0-4 ജർമ്മനി…

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർ; എന്നിട്ടും ബുമ്രയുടെ ഈ കഴിവിനെ കാണാതെ ബിസിസിഐ

kbfcx

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു അപ്രതീക്ഷിത സന്തോഷവാർത്ത…