in

LOVELOVE LOLLOL AngryAngry OMGOMG CryCry

ലയണൽ മെസ്സിക്ക് ഏറ്റവും പ്രിയപ്പെട്ട 5 പ്രീമിയർലീഗ് താരങ്ങൾ…

സമകാലിക ഫുട്ബോളിലെ ഏറ്റവും മഹാൻ എന്ന് ആരാധകർ വാഴ്ത്തുന്ന അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി സ്പാനിഷ് ലീഗിൽ നിന്നും നേരെ പോയത് ഫ്രഞ്ച് ലീഗിലെയ്ക്ക് ആണ്. അദ്ദേഹം ഇന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിന് അന്യനാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചില ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളുണ്ട്

Messi

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരും കാഴ്ചക്കാരും ഉള്ള ലീഗ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തന്നെയാണ്. ഓരോ നിമിഷവും ആവേശം തുളുമ്പി നിറയുന്ന ഇംഗ്ലീഷ് പ്രീമിയർ ഇലേക്ക് മത്സരങ്ങൾക്ക് മറ്റേത് ലീഗിനെ കാളും പ്രൗഢി ഉണ്ട്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾ എല്ലാവരും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിച്ചവർ തന്നെയാണ്.

എന്നാൽ സമകാലിക ഫുട്ബോളിലെ ഏറ്റവും മഹാൻ എന്ന് ആരാധകർ വാഴ്ത്തുന്ന അർജൻറീനയുടെ സൂപ്പർതാരമായ ലയണൽ മെസ്സി സ്പാനിഷ് ലീഗിൽ നിന്നും നേരെ പോയത് ഫ്രഞ്ച് ലീഗിലെയ്ക്ക് ആണ്. അദ്ദേഹം ഇന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിന് അന്യനാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയിട്ടും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ചില ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളുണ്ട്.

Messi

മെസ്സിക്ക് പ്രിയപ്പെട്ട പ്രീമിയർലീഗ് താരങ്ങൾ എല്ലാവരും അദ്ദേഹത്തിനൊപ്പം കളിച്ചിട്ടുള്ളവരും കൂടിയാണ്. ലോക ഫുട്ബോളർ ആയ ലയണൽ മെസ്സിക്ക് ഏറ്റവും പ്രിയപ്പെട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾ ആരൊക്കെയാണ് എന്ന് നമുക്ക് പരിശോധിക്കാം.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയുടെ മുൻ താരമായിരുന്ന പെഡ്രോ 270 മത്സരങ്ങൾ മെസ്സിക്കൊപ്പം ബാഴ്സലോണയിൽ കളിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ മെസ്സിയുടെ ഫേവറേറ്റ് ഐപിഎൽ ബുക്കിൽ അദ്ദേഹത്തിൻറെ പേരുമുണ്ട്. മുൻ ബാഴ്സലോണ, മാഞ്ചസ്റ്റർ സിറ്റി താരം യായ ടൂറെ ആണ് അടുത്തയാൾ.

അധികമാർക്കും അറിയില്ലെങ്കിലും വളരെ കുറച്ചുകാലം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച നിലവിലെ ബാഴ്സലോണ താരം ജെറാർഡ് പിക്കെ, മുൻ ബാഴ്സലോണ ചെൽസി താരം സെസ്ക് ഫാബ്രിക് ഫാബ്രിഗസ് അതിനുപുറമേ മുൻ ആഴ്സനൽ ബാഴ്സലോണ താരം തിയറി എൻട്രി എന്നിവർ ആണ് ലയണൽ മ്യൂസിക് ഏറ്റവും പ്രിയപ്പെട്ട അഞ്ചു പ്രീമിയർലീഗ് താരങ്ങൾ

മുംബൈയെ വീഴ്ത്തിയത് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ രാജതന്ത്രം…

പരിശീലകനെ പുറത്താക്കുന്ന കാര്യത്തിൽ പി എസ് ജി അന്തിമ നിലപാട് വ്യക്തമാക്കി…