in

LOVELOVE LOLLOL AngryAngry CryCry OMGOMG

ഇന്ത്യൻ ചീറ്റപ്പുലിക്കായി ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ക്ലബ്ബുകൾ കടുത്ത മത്സരത്തിൽ

നിലവിൽ ഐ ലീഗ് കളിക്കുന്ന ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എസ് സിയുടെ ഇടതുപാർശ്വത്തിൽ വേഗതയുടെ മിന്നൽപിണർ തീർക്കുന്ന അലോഷ്യസ് മുത്തയ്യ എന്ന താരത്തെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാൽ ഈ നീക്കം ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമല്ല കാരണം സ്ഥിരം എതിരാളികൾ ഉൾപ്പെടെ അഞ്ചു ടീമുകളാണ് താരത്തിനായി മുന്നിൽ നിൽക്കുന്നത്.

Alocious Muthayya

കഴിഞ്ഞ ദിവസങ്ങൾ താരതമ്യേന ഭേദപ്പെട്ട പ്രകടനം തന്നെ ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഭാഗത്തുനിന്നും ഉണ്ടായത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സങ്കടങ്ങൾ മാത്രം സമ്മാനിച്ചിരുന്നു ക്ലബ്ബ് ആരാധകർക്ക് ഇത്തവണ ഏറെ സന്തോഷം നൽകുന്ന ഒരു സീസൺ ആണ് സമ്മാനിച്ചത്.

Alocious Muthayya

എന്നിരുന്നാലും ക്ലബ്ബ് ചില പ്രശ്നങ്ങൾ അനുഭവിച്ചിരുന്നു. ഇടത് വിങ് കൈകാര്യം ചെയ്യുന്നതിനും ഒരു സ്ഥിരം താരത്തിനെ കണ്ടെത്തുന്നതിൽ ക്ലബ് പരാജയമായിരുന്നു. കെ പി രാഹുൽ. വിൻസി ബരാട്ടോ തുടങ്ങിയ നിരവധി താരങ്ങളെ മാറ്റി പരീക്ഷിച്ച ക്ലബ്ബ് ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ അതി വേഗതയുടെ രാജകുമാരനെ തേടി പുറപ്പെട്ടുരിക്കുകയാണ്.

കാര്യങ്ങൾ കൃത്യമായി മനസിലാക്കുവാൻ താഴെ കാണുന്ന വീഡിയോ കാണൂ

നിലവിൽ ഐ ലീഗ് കളിക്കുന്ന ക്ലബ്ബായ രാജസ്ഥാൻ യുണൈറ്റഡ് എസ് സിയുടെ ഇടതുപാർശ്വത്തിൽ വേഗതയുടെ മിന്നൽപിണർ തീർക്കുന്ന അലോഷ്യസ് മുത്തയ്യ എന്ന താരത്തെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്നാൽ ഈ നീക്കം ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പമല്ല കാരണം സ്ഥിരം എതിരാളികൾ ഉൾപ്പെടെ അഞ്ചു ടീമുകളാണ് താരത്തിനായി മുന്നിൽ നിൽക്കുന്നത്.

കൂടുതൽ വിവരങ്ങൾ മുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന യൂട്യൂബ് വീഡിയോയിൽ നിന്നും ലഭ്യമാണ്. വെബ്സൈറ്റിൽ ഉൾപ്പെടുത്താത്ത വിവരങ്ങൾ അതിവേഗത്തിൽ യൂട്യൂബ് ചാനലിൽ ആയിരിക്കും ലഭിക്കുക

വിരാട് കോഹ്ലി ഇനി ചെയ്യേണ്ടത് എന്ത്??

കേരള ഫുട്ബാളിലെ വിഗ്രഹങ്ങൾ കടപുഴകുമോ? അനസ് എടത്തൊടികയുടെ വെളിപ്പെടുത്തലുകൾക്കായുള്ള കാത്തിരിപ്പിൽ ആരാധകർ…