in

LOLLOL AngryAngry OMGOMG LOVELOVE CryCry

നിർണായക തീരുമാനവുമായി എ ടി കെ മോഹൻ ബഗാൻ, വേദന കടിച്ചമർത്തി ATK ആരാധകർ…

എ ടി കെ മോഹൻ ബഗാൻ മാനേജ്മെൻറ് എടുത്ത ഈ ഒരു തീരുമാനത്തിൽ എണ്ണത്തിൽ വളരെ വിരളമായെങ്കിലും ഉള്ള എടികെ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ് പക്ഷേ മോഹൻബഗാൻ ആരാധകരുടെ കരുത്തിന് മുന്നിൽ അവരുടെ വിലാപം അപ്രസക്തമാണ്

ATK vs KBFC

ഇതിൽ ഫുട്ബോളിലെ ഏറ്റവും വലിയ പാരമ്പര്യമുള്ള ക്ലബ്ബുകളിൽ ഒന്നായി അറിയപ്പെടുന്ന ക്ലബ്ബാണ് മോഹൻബഗാൻ അതുപോലെ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും വിജയകരമായ ക്ലബ്ബുകളിൽ ഒന്നാണ് എടികെ. ഇരു ഗ്രൂപ്പുകളും ലഭിച്ചതിനു ശേഷമാണ് എടികെ മോഹൻബഗാൻ എന്ന പേര് ഇന്ത്യൻ ഫുട്ബോളിൽ അലയടിച്ചു തുടങ്ങിയത്.

ATK vs KBFC

ഏറ്റവും ഒടുവിൽ കിട്ടിയ പുതിയ റിപ്പോർട്ട് അനുസരിച്ച് വളരെ നിർണായകമായ ഒരു മാറ്റത്തിന് അവർ തയ്യാറെടുക്കുകയാണ്. ഈയൊരു മാറ്റത്തിന് വേണ്ടി മോഹൻബഗാൻ ആരാധകർ വർഷങ്ങളായി കടുത്ത പ്രതിഷേധത്തിൽ ആയിരുന്നു ATK മോഹൻബഗാൻ എന്നതിൽനിന്ന് എടികെ എന്ന പേര് എടുത്ത് മാറ്റി ഇനിമുതൽ മോഹൻബഗാൻ എന്ന് മാത്രം ആവുകയാണ്.

ദീർഘകാലമായുള്ള മോഹൻബഗാൻ ആരാധകരുടെ പ്രതിഷേധത്തിന്റ ഫലം ആണ് ഈ മാറ്റം. മോഹൻബഗാൻ എന്ന ഫുട്ബോൾ ക്ലബ്ബിൻറെ പാരമ്പര്യത്തിനും പെരുമാറ്റം കളങ്കമാണ് എ ടി കെ എന്ന കൂട്ടിച്ചേർക്കൽ എന്നായിരുന്നു ആരാധകരുടെ പ്രധാനവാദം.

KBBFC ATK MB

എ ടി കെ മോഹൻ ബഗാൻ മാനേജ്മെൻറ് എടുത്ത ഈ ഒരു തീരുമാനത്തിൽ എണ്ണത്തിൽ വളരെ വിരളമായെങ്കിലും ഉള്ള എടികെ ആരാധകർ കടുത്ത പ്രതിഷേധത്തിലാണ് പക്ഷേ മോഹൻബഗാൻ ആരാധകരുടെ കരുത്തിന് മുന്നിൽ അവരുടെ വിലാപം അപ്രസക്തമാണ്

യുണൈറ്റഡിന്റെ വിന്റർ ട്രാൻസ്ഫർ ജാലകത്തിലെ ആദ്യത്തെ ഇടപെടൽ

വിരമിക്കാൻ തീരുമാനിച്ചതായിരുന്നു എന്നാൽ, 2 കാരണങ്ങൾ തീരുമാനം മാറ്റി ഐപിഎൽ കളിക്കാൻ ശ്രീ ഉണ്ടാകും…