in

LOVELOVE OMGOMG LOLLOL CryCry AngryAngry

റൊണാൾഡോ ഫോളോ ചെയ്യുന്ന ഒരു പെൺകുട്ടി ?

രക്ഷ 2009 എന്ന ഇൻസ്റ്റാ അക്കൗണ്ടിൽ ആണ് റോണോ ഫോള്ളോ റിക്യുസ്റ്റ് ചെയ്യുന്നത്.റോണോ ഫോളോ ചെയ്യുന്നതോട് കൂടി ആ അക്കൗണ്ട് ഇപ്പോൾ വൻ റീച്ചാണ്.

സാക്ഷാൽ ക്രസ്ത്യാനോ റൊണാൾഡോ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന ഒരു തമിഴ് നാട്ടുകാരി പെൺ കുട്ടി.തമിഴ് നാട്ടിൽ തഞ്ചാവൂരുകാരിയായ ഒരു പെൺ കുട്ടി യെ റൊണാൾഡോയുടെ ഒഫീഷ്യൽ ഇൻസ്റ്റാ അക്കൗണ്ടിൽ നിന്നാണ് ഫോള്ളോ റിക്യുസ്റ്റ് വന്നത്.

ഇതിന് പിന്നിൽ വേറെ ഒരു കാരണം ഉണ്ടന്നാണ് പറയുന്നത്.കാരണം ഈ പെൺ കുട്ടിയുടെ അച്ഛൻ റോണോയുടെ വണ്ടിയുടെ ഡ്രൈവർ ആണന്നാണ്.

രക്ഷ 2009 എന്ന ഇൻസ്റ്റാ അക്കൗണ്ടിൽ ആണ് റോണോ ഫോള്ളോ റിക്യുസ്റ്റ് ചെയ്യുന്നത്.റോണോ ഫോളോ ചെയ്യുന്നതോട് കൂടി ആ അക്കൗണ്ട് ഇപ്പോൾ വൻ റീച്ചാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വിലക്ക് വരാൻ സാധ്യത;?

സഹലിന്റെ പിൻഗാമിയായി ഈ യുവ താരം