in ,

LOVELOVE LOLLOL AngryAngry OMGOMG

കൊച്ചിയിൽ പുതിയ സ്റ്റേഡിയം ഒരുങ്ങുന്നു.

സ്റ്റേഡിയം നിര്‍മ്മിക്കുന്ന വാര്‍ത്ത ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്ന കൊച്ചി സ്റ്റേഡിയം ഐഎസ്എല്ലിനായി ഏറ്റെടുത്തതോടെയാണ് കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉയര്‍ന്നത്.

MLC’s first premier venue, which is located in Grand Prairie, is slated for completion in March 2023. The venue will bid to host games at the World Cup in 2024, according to the MLC.

കൊച്ചയിൽ പുതിയ ഒരു സ്റ്റേഡിയം കൂടി വരുന്നു കൊച്ചിയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലം വിട്ടുകൊടുക്കാന്‍ നിരവഘി പേര്‍ രംഗത്ത്. മുപ്പതിലധികം ഭൂവുടമകളാണ് സ്ഥലം വിട്ടുനല്‍കാന്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ വ്യക്തികളും ഒന്നിലേറെ വ്യക്തികളുടെ സംഘവുമുണ്ട്.

നെടുമ്പാശേരിയാണ് സ്റ്റേഡിയം നിർമ്മിക്കാൻ സാധ്യത ഏറെ ഉള്ളത് നിലവിൽ കൊച്ചിയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയം ഇല്ല അകെ ഉള്ള കലൂർ സ്റ്റേഡിയം ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് ആണ്.

250 കോടി രൂപ ചെലവില്‍ മൂന്നു വര്‍ഷത്തിനകം സ്റ്റേഡിയം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. കൊച്ചി നഗരത്തിന്റെ 30 കിലോമീറ്റര്‍ പരിധി എന്നറിയിച്ചെങ്കിലും അയല്‍ ജില്ലകളില്‍നിന്നുപോലും താല്‍പര്യപത്രം ലഭിച്ചു. ക്ലബ് ഹൗസ്, കണ്‍വന്‍ഷന്‍ സെന്റര്‍, ഹോട്ടല്‍, ജിംനേഷ്യം തുടങ്ങി ആധുനിക ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ വേണ്ടതെല്ലാം സ്റ്റേഡിയം കോംപ്ലക്‌സില്‍ ഒരുക്കും.

ഇതോട് കൂടി അന്തർദേശീയ മത്സരങ്ങൾക്കും കൊച്ചി വേദി ആവും കൊച്ചിയുടെ ഹൃദയ ഭാഗത്തിൽ തന്നെയവും സ്റ്റേഡിയം.

സ്റ്റേഡിയം നിര്‍മ്മിക്കുന്ന വാര്‍ത്ത ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികളും ഏറ്റെടുത്തിരിക്കുന്നത്. നിലവില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടന്നിരുന്ന കൊച്ചി സ്റ്റേഡിയം ഐഎസ്എല്ലിനായി ഏറ്റെടുത്തതോടെയാണ് കൊച്ചിയില്‍ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വേണമെന്ന ആവശ്യം ഉയര്‍ന്നത്.

ജിങ്കൻ അറിയാം ബ്ലാസ്റ്റേഴ്സിനെതിരെ ശബ്ദം ഉയർത്തിയാൽ എന്താവുമെന്ന്.

ബ്ലാസ്റ്റേഴ്‌സ് vs ബാംഗ്ലൂരു മത്സരം വീണ്ടും?കോഴിക്കോടും മലപ്പുറവും സ്റ്റേഡിയം, ഫിക്സ്ചർ പുറത്ത്..