in ,

LOLLOL

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ഇവാന്റെ വിലക്ക് ഐ എസ് എൽ വരെ നീളും?

കഴിഞ്ഞ സീസണിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പത്ത്‌ മത്സരത്തിൽ വിലക്കുണ്ട് അത് ഐ എസ് എലിന് മുമ്പ് തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ എന്നാൽ അത് തിരിച്ചടിയാവും.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് ഇത് നിരാശയുടെ കാലമാണ് കൊച്ചിയിൽ എത്തിയിട്ടും സ്വന്തം ടീമിനെ ഡ്യൂറൻഡ് കപ്പിൽ മത്സരിക്കാൻ സാധിക്കാത്തത് തിരിച്ചടിയാണ്.

ഐ എസ് എൽ കഴിഞ്ഞ സീസണിൽ നടന്ന സംഭവത്തിൽ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷന്റെ 10 മത്സരങ്ങളിൽ നിന്ന് ഇവാൻ വിലക്കുണ്ട്.

കഴിഞ്ഞ സീസണിൽ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പത്ത്‌ മത്സരത്തിൽ വിലക്കുണ്ട് അത് ഐ എസ് എലിന് മുമ്പ് തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് പ്ലാൻ എന്നാൽ അത് തിരിച്ചടിയാവും.

കാരണം ഡ്യൂറൻഡ് കപ്പിൽ നിന്ന് പുറത്തായാൽ ബ്ലാസ്റ്റേഴ്സിന് ഐ എസ് എലിലെ ആദ്യ മത്സരങ്ങളിൽ നിന്ന് ഇവാൻ വിലക്ക് വരും.

അത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ ശേഷിക്കുന്ന മത്സരങ്ങൾ മികച്ച ഫലം പ്രതീക്ഷിച്ചാവും കളിക്കുക.

ലെവൻ പുലിയാണ്?എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി കരോലിസ് രംഗത്ത്??

ഒഫീഷ്യൽ ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ നിന്ന് പുറത്തായി