in , ,

CryCry OMGOMG LOVELOVE AngryAngry LOLLOL

അഡ്രയൻ ലൂണയുടെ മകൾ മരണപെട്ടു.

അഡ്രയൻ ലൂണയുടെ മകൾ മരണപെട്ടു. ലൂണ തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഈ കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

അഡ്രയൻ ലൂണയുടെ മകൾ മരണപെട്ടു. ലൂണ തന്നെയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ട് വഴി ഈ കാര്യം അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌.

https://www.instagram.com/p/Cfku25FtZod/?igshid=YmMyMTA2M2Y=

എന്റെ മകൾ ഈ വർഷം ഏപ്രിൽ 9 ന്ന് മരണപെട്ടു.ഞാനും എന്റെ കുടുംബവും സഹിക്കുന്ന വേദന വളരെ വലുതാണ്. അത് ഒരിക്കലും മാറുകയുമില്ല.

ഞങ്ങൾ എന്നും അവളെ ഓർക്കും. അവൾ ഞങ്ങൾക്ക് ഒരു മാതൃകയാണ്.അവളായിരുന്നു ഞങ്ങളെ എന്നും ഉത്തേജിപിച്ചു കൊണ്ടിരുന്നത്.പ്രിയ മകൾ ജൂലിയറ്റെ, നീ ആണ് എന്നെ പഠിപ്പിച്ചത് എങ്ങനെ സ്നേഹിക്കണമെന്ന്.

നീ ആണ് എന്നെ പഠിപ്പിച്ചത് പേടിയെ എങ്ങനെ മറികടക്കണമെന്ന്.നീ എന്നെ പഠിപ്പിച്ച ഏറ്റവും വലിയ പാഠം ജീവിതം എത്ര ബുദ്ധിമുട്ടായാലും ഒരിക്കലും വിട്ട് കൊടുക്കരുത് എന്നതാണ്.ഇതായിരുന്നു ലൂണക്ക്‌ പറയാൻ ഉണ്ടായിരുന്നത്.

സിസ്റ്റിക് ഫൈബ്രോസ് എന്നാ രോഗമാണ് മരണകാരണം.കേരള ബ്ലാസ്റ്റേഴ്‌സും ലൂണയുടെ മകളുടെ വിയോഗത്തിൽ അനുശോചനം രേഖപെടുത്തി.തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ബ്ലാസ്റ്റേഴ്‌സ് അനുശോചനം രേഖപ്പെടുത്തിയത്.

മലയാളി താരത്തെ സ്വന്തമാക്കി ഹൈദരാബാദ് എഫ് സി..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ…