in

LOVELOVE CryCry LOLLOL

ആഫ്രിക്കൻ കരുത്തരില്ലാതെ ഖത്തർ വേൾഡ് കപ്പ്

ഈജിപ്തും ഖത്തർ കാണാതെ പുറത്തേക്കുള്ള വഴി വെട്ടിയപ്പോൾ നഷ്ടമായത് ആഫ്രിക്കൻ വൻകരയിലെ നിരവധി ഗ്ലാമർ താരങ്ങളെ ആണ്.

ദിദിയർ ദ്രോഗ്ബയുടെ ഐവറി കോസ്റ്റിനു പിന്നാലെ മറ്റൊരു ആഫ്രിക്കൻ കരുത്തരായ നൈജീരിയയും തോമസ് പാർട്ടെയുടെ ഘാനയോട് തോറ്റു നാട്ടിലേക്ക് മടങ്ങുന്നു.
സാദിയോ മാനേയും എദ്വാർദൊ മെന്റിയും കൗലിബാലിയും അണിനിരന്ന സെനഗലിനോട് മറ്റൊരു പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോറ്റു മുഹമ്മദ് സലയുടെ ഈജിപ്തും ഖത്തർ കാണാതെ പുറത്തേക്കുള്ള വഴി വെട്ടിയപ്പോൾ നഷ്ടമായത് ആഫ്രിക്കൻ വൻകരയിലെ നിരവധി ഗ്ലാമർ താരങ്ങളെ ആണ്.

ഘാനക്കും സെനഗലിനും ഖത്തറിൽ ആഫ്രിക്കൻ വൻകരയുടെ പോരാട്ട വീര്യം കാണിക്കാൻ സാധിക്കട്ടെ. സാദിയോ മാനെക്കും കൂട്ടർക്കും പുതു ചരിത്രം രചിക്കാൻ സാധിക്കട്ടെ.

അന്താരാഷ്‌ട്ര മത്സരത്തിലെ തിരിച്ചു വരവ് ഗംഭീരമാക്കി ക്രിസ്റ്റിയൻ എറിക്‌സൺ ❤️❤️❤️

സീസണിലെ ആരാധകരുടെ മികച്ച താരം ലൂണ..