in , ,

LOVELOVE LOLLOL AngryAngry OMGOMG

അഭ്യൂഹങ്ങൾ എല്ലാം അടിസ്ഥാനരഹിതം..

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചു പുറത്ത് വരുന്ന അഭ്യൂഹങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

Adrian Luna, right, celebrates with teammates after socirng the opening goal. Photo: ISL

കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചു പുറത്ത് വരുന്ന അഭ്യൂഹങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ.

തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഈ കാര്യങ്ങൾ അദ്ദേഹം റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം വിൻസി ബരേറ്റോ ചെന്നൈയിൻ എഫ് സിയിലേക്ക് എന്നും ഈസ്റ്റ്‌ ബംഗാൾ ഗോൾ കീപ്പർ അരിന്ദം ഭട്ടാചാര്യ ബ്ലാസ്റ്റേഴ്‌സിലേക്കെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

ഈ വാർത്തകൾ എല്ലാം അടിസ്ഥാന രഹിതമാണെന്നാണ് മാർക്കസ് പറയുന്നത്. മാർക്കസിന്റെ ഈ റിപ്പോർട്ട്‌ കണക്കിലെടുത്താൽ വാസ്ക്‌സ് ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കുമെന്ന് വാർത്തയും വിശ്വാസയോഗ്യമല്ല.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്, ഗോൾ കീപ്പർ പ്രഭുസുഖൻ ഗില്ലും, സൂപ്പർ താരം അഡ്രയൻ ലൂണയും, പ്രതിരോധ താരം ലെസ്‌കോയും മാത്രമേ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉറപ്പായിട്ടുള്ളു.

വെടിക്കെട്ടിൽ തകർന്നു വീണ റെക്കോർഡുകൾ.

തന്നെ രൂക്ഷമായി വിമർശിച്ച റൂണിക്ക് ക്രിസ്ത്യാനോ റൊണാൾഡോയുടെ കടുത്ത തിരിച്ചടി…