in , ,

LOVELOVE

ഈ സീസണിൽ സന്തോഷമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്..

ഈ സീസണിൽ തനിക്ക്‌ സന്തോഷമുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്പോർട്ടിങ് ഡയറക്ടർ കരോലിൻ സികിൻസിസ്.ടൈംസ് ഓഫ് ഇന്ത്യക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്ത്യയിലെ അനുഭവം താൻ ആസ്വദിക്കുന്നു.ഇന്ത്യൻ സൂപ്പർ ലീഗ് മികച്ച ഒരു ലീഗാണ്. കോമ്പറ്റിറ്റിവായ ലീഗാണ്. അപ്രവചനീയമായ ലീഗാണ് ഇന്ത്യയിലേത്. ഇവിടെ ഞാൻ ആസ്വദിക്കുകയാണ്.പക്ഷെ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും പരിഹരിക്കാനുണ്ട്.

കൊച്ചിയിലേക്ക് വരുന്നതിനെ പറ്റി അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

“ഹോം ഗ്രൗണ്ടിൽ കളിക്കുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.ലീഗ് ഇതേ ഫോർമാറ്റ്‌ ആണെകിൽ ഞങ്ങൾക്ക് പത്ത് ഹോം മത്സരങ്ങൾ ലഭികും. അത് ഞങ്ങൾക്ക് വലിയ ഒരു മുതൽക്കൂട്ടാണ്.

തന്റെ ആദ്യത്തെ സീസണിൽ താൻ ശെരിയായ രീതിയിൽ അല്ല പ്രവർത്തിച്ചത് എന്നും സ്കിന്സിസ് കൂട്ടിച്ചേർത്തു.

ഇന്ത്യൻ സൂപ്പർ ലീഗ് വിജയിക്കുന്നതിൽ ഉപരി ഷിൽഡ് വിജയിക്കനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ മെസ്സിയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നു മുൻ അർജന്റീന പരിശീലകൻ പറയുന്നു ഒപ്പം ഒരു മുന്നറിയിപ്പും

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ മികച്ചതായിരിക്കും, ഇത് ഇവാൻ നൽകുന്ന ഉറപ്പ്