in

CryCry LOVELOVE LOLLOL AngryAngry OMGOMG

അൽവാരോ വാസ്ക്വസ് ബദ്ധ വൈരികളുടെ കൂടാരത്തിലേക്ക്

കഴിഞ്ഞ സീസണിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ട മനം നിറഞ്ഞ് കളിച്ച സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബദ്ധവൈരികളായ മോഹൻബഗാൻ ടീമിലേക്ക് ചേക്കേറും എന്നാണ് നിലവിൽ കിട്ടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ റിപ്പോർട്ട് ലഭ്യമാണ്

ചില കാര്യങ്ങളിൽ എന്നും സങ്കടപ്പെടാൻ തന്നെയാണ് കേരളബ്ലാസ്റ്റേഴ്സ് ആരാധകരുടെ ദുർവിധി. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ എല്ലാവരും തന്നെ കണ്ടു കൊതി തീരും മുന്നേ മറ്റു ടീമുകളിൽ ഒക്കെ പോകുന്ന ദുരവസ്ഥ ആദ്യ സീസണിൽ മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരന്തരം വേട്ടയാടുന്നതാണ്.

ഇപ്പോൾ പോലും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന വിധത്തിലാണ് നടക്കുന്ന സ്ഥിതിഗതികൾ.

കഴിഞ്ഞ സീസണിൽ മുഴുവൻ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വേണ്ട മനം നിറഞ്ഞ് കളിച്ച സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ കേരള ബ്ലാസ്റ്റേഴ്സ് വിട്ട് ബദ്ധവൈരികളായ മോഹൻബഗാൻ ടീമിലേക്ക് ചേക്കേറും എന്നാണ് നിലവിൽ കിട്ടുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോ റിപ്പോർട്ട് ലഭ്യമാണ്

ഇന്ന് ജയിച്ചു സെമി ഫൈനൽ പ്രവേശനം ഉറപ്പിക്കാൻ കേരളം ഇറങ്ങുന്നു

ചെന്നൈ പകരം കണ്ടെത്തിയത് മറ്റൊരു മലിംഗയെ..