in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ലൂണക്ക്‌ ശേഷം ഐ എസ് എൽ ഭരിക്കാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു എ ലീഗ് താരമെത്തുന്നു.

ഇടത് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ. അറ്റാക്കിങ് മിഡ്‌ഫീൽഡ്, സെൻട്രൽ മിഡ്‌ഫീൽഡ് എന്നീ പൊസിനുകളിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.2023 വരെ താരത്തിന് നിലവിൽ ഓസ്ട്രേലിയ ക്ലബ്ബിൽ കരാറുണ്ട്.

അഡ്രയൻ ലൂണക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഭരിക്കാൻ മറ്റൊരു എ ലീഗ് സൂപ്പർ താരമെത്തുന്നു.kbfc എക്സ്ട്രാ എന്ന ട്വിറ്റർ പേജാണ് ഈ വാർത്ത റിപോർട്ട്‌ ചെയ്തത്.ഓസ്ട്രേലിയ കറസ്‌പോണ്ടെന്റായ ഷാനെനിനെ ഉദ്ധരിച്ചു കൊണ്ടാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു എ ലീഗ് താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.നല്ല കുറച്ചു താരങ്ങളെ ഈയിടയ്ക്ക് ഓസ്ട്രേലിയ ക്ലബ്ബുകൾ റിലീസ് ചെയ്തിട്ടുണ്ട്. അത് കോണ്ട് തന്നെ താരം ഏതാണെന്ന് പറയാൻ കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ.

പക്ഷെ സെൻട്രൽ കോസറ്റ് മറൈൻഴ്സിന്റെ 25 വയസ്സ് കാരനിൽ ഇന്ത്യൻ ക്ലബ്ബുകൾ താല്പര്യം കാണിച്ചിട്ടുണ്ട്.ഇടത് വിങ്ങറായ ജപ്പാൻ താരം സി വൈ ഗോഡാർഡിൽ ബ്ലാസ്റ്റേഴ്‌സ് അടങ്ങുന്ന ഇന്ത്യൻ ക്ലബ്ബുകൾ താല്പര്യം കാണിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.ഈസ്റ്റ്‌ ബംഗാളും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി യും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

ഇടത് വിങ്ങാണ് താരത്തിന്റെ പ്രധാന പൊസിഷൻ. അറ്റാക്കിങ് മിഡ്‌ഫീൽഡ്, സെൻട്രൽ മിഡ്‌ഫീൽഡ് എന്നീ പൊസിനുകളിലും അദ്ദേഹത്തിന് കളിക്കാൻ സാധിക്കും.2023 വരെ താരത്തിന് നിലവിൽ ഓസ്ട്രേലിയ ക്ലബ്ബിൽ കരാറുണ്ട്.

ടെൻ ഹാഗ് വിളിച്ചാൽ താൻ യുണൈറ്റഡിലേക്ക് വരുമെന്ന് ആന്റണി

കോഹ്ലി ഇന്നലെ സ്വന്തമാക്കിയ റെക്കോർഡുകൾ..