in ,

AngryAngry LOLLOL OMGOMG LOVELOVE CryCry

ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാൻ മറ്റൊരു ആരാധകപ്പട ഉയർന്നു വരുന്നു?

എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാൻ കൽപ്പുള്ള മറ്റൊരു ഫാൻ ബേസ് ആരാധകർ ഐ സ് എലിൽ വളർന്നു വരുന്നു ഇന്ത്യൻ ഫുട്‍ബോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ അവർ ആരാണെന്ന് തെളിയിച്ചു കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റാൻ ഈ ആരാധകർക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ തടിച്ചു കൂടുകയും മുഴുവൻ സമയവും പിന്തുണ നൽകുകയും ചെയ്യുന്ന ആരാധകർ.

എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ വെല്ലുവിളിക്കാൻ കൽപ്പുള്ള മറ്റൊരു ഫാൻ ബേസ് ആരാധകർ ഐ സ് എലിൽ വളർന്നു വരുന്നു ഇന്ത്യൻ ഫുട്‍ബോളില്‍ ബ്ലാസ്‌റ്റേഴ്‌സിനെ അവർ ആരാണെന്ന് തെളിയിച്ചു കഴിഞ്ഞു.

എന്നാൽ ഈ സീസണിലെ ഐഎസ്എൽ ലീഗ് മത്സരങ്ങൾ സമാപിച്ചപ്പോൾ ഏറ്റവുമധികം കാണികൾ കാണാനെത്തിയത് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരമല്ലെന്നത് മറ്റൊരു വലിയ ഫാൻബേസ് അപ്പുറത്ത് ഉയർന്നു വരുന്നുണ്ടെന്ന സൂചന വ്യക്തമായി നൽകുന്നതാണ്. കൊച്ചിയിലെ ഓരോ മത്സരങ്ങൾക്കും സ്റ്റേഡിയം നിറയെ ആളുകൾ ഉണ്ടാവാറുണ്ടെങ്കിലും ഏറ്റവുമധികം കാണികൾ എത്തിയ രണ്ടു മത്സരങ്ങളും കൊൽക്കത്ത ടീമുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും തമ്മിലുള്ളതായിരുന്നു.

അവസാന ഐ പി എലിനായി ധോണി ഇറങ്ങുന്നു?

ബെംഗളൂരു ഐ ടി കെ ഫൈനൽ മത്സരം കാണാൻ കാണികൾ ഇല്ല