കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ വീണ്ടും ഒരു വിദേശ താരം ബ്ലാസ്‌റ്റേഴ്‌സിന്റെ ട്രെയിനിങ് സെക്ഷനിലാണ് താരത്തെ കണ്ടത്.ബ്ലാസ്റ്റേഴ്‌സ് യു എ ഇ യിൽ നടത്തുന്ന പ്രീ സീസൺ ക്യാമ്പിലാണ് ഈ വിദേശ താരം എത്തിയത്.
യു എ ഇ അണ്ടർ 18 താരമായ അയ്യൻ ശബരിയാണ് എന്ന 18 വയസ്സുകാരനാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിയ പുതിയ താരം.
മുമ്പ് ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയൻ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇതുപോലെ എത്തിച്ചിരുന്നു പിന്നീട് താരത്തെ ലോണിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കൊടുത്തു.
അൽ അഹ്‌ലിയുടെ അണ്ടർ 18 ടീം അംഗം കൂടിയാണ് ഈ കൗമാരക്കാരൻ.