in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സഞ്ജുവിന് മറ്റൊരു ചരിത്രനേട്ടം കൂടി..

മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണെ തേടി മറ്റൊരു ചരിത്രനേട്ടം കൂടി കാത്തിരിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരം കളിക്കാനിറങ്ങുന്നതോടെ ഇന്ത്യൻസ് ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജുവും കാലെടുത്തു വെക്കും

മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണെ തേടി മറ്റൊരു ചരിത്രനേട്ടം കൂടി കാത്തിരിക്കുന്നു. ഇന്ന് നടക്കാനിരിക്കുന്ന മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസ് മത്സരം കളിക്കാനിറങ്ങുന്നതോടെ ഇന്ത്യൻസ് ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് സഞ്ജുവും കാലെടുത്തു വെക്കും.

നിലവിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായ സഞ്ജു സാംസൺ ഇന്ന് മുംബൈ ഇന്ത്യൻസിനെതിരെ കളിക്കളത്തിലേക്ക് ഇറങ്ങുമ്പോൾ തന്റെ 200 മത്തെ ട്വന്റി ട്വന്റി മത്സരമാണ് പൂർത്തിയാക്കുക.

എം എസ് ധോണി, യുവരാജ് സിംഗ്, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവർ അടങ്ങിയ ഇതിഹാസ ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിലേക്കാണ് സഞ്ജു ഇന്ന് കേറി ചെല്ലുക.200 മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാമാണെന്ന് പരിശോധിക്കാം.

1. രോഹിത് ശർമ
2.എം എസ് ധോണി
3.സുരേഷ് റൈന
4.ദിനേശ് കാർത്തിക്
5.വിരാട് കോഹ്ലി
6. ശിഖർ ധവാൻ
7.റോബിൻ ഉത്തപ്പാ
8. രവീന്ദ്ര ജഡേജ
9. മാനീഷ് പാന്ധ്യ
10.യൂസഫ് പത്താൻ
11. ഹർഭജൻ സിംഗ്
12.രവിചന്ദ്രൻ അശ്വിൻ
13.അമ്പാട്ടി റയുഡു
14. പിയുഷ് ചവള
15. ഗൗതം ഗംഭീർ
16.അമിത് മിശ്ര
17. യുവരാജ് സിംഗ്
18. യൂസന്ദ്ര ചാഹൽ
19.അജിങ്ക്യ രഹനെ
20. വ്രിദ്ധിമാൻ സാഹ
21. ഭൂവനേശ്വർ കുമാർ
22. പാർഥിവ് പട്ടേൽ.

വാങ്കഡെയിൽ പിറന്ന ചരിത്രത്തിന് ഇന്ന് 11 വയസ്സ്..

മെസ്സി തിരകെ വരുമോ?? ബാർസ പ്രസിഡന്റ്‌ പ്രതികരിക്കുന്നു.