മലയാളികൾക്ക് ഏറെ മികച്ച അവസരമാണ് ഐ എസ് എൽ നിരവധി മലയാളി താരങ്ങൾ ഐ എസ് എലിൽ ഇന്ന് കളിക്കുന്നുണ്ട്.ആഷിഖ്,സഹൽ,രാഹുൽ ഇവരെല്ലാം ഇന്ന് ഇന്ത്യൻ ഫുട്‍ബോളിന്റെ ഏറ്റവും വലിയ താരങ്ങളാണ്.
മലപ്പുറം മഞ്ചേരിക്കാൻ മുഹമ്മദ് സനാനും ഇപ്പോൾ ഐ എസ് എൽ ക്ലബായ ജംഷഡ്പൂർ എഫ്‌സിയുടെ ഡ്യൂറൻഡ് കപ്പ് സ്‌ക്വാഡിൽ ഇടം പിടിച്ചു.
റിലാൻസ് യൂത്ത് ടീമിന്റെ ഭാഗമായിരുന്നു ഇതുവരെ സനാൻ.വിങ്ങറായ താരം വലിയ ഭാവിയുള്ള താരമാണ് അവർക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു താരം.
? SQUAD ANNOUNCEMENT ?️
— Jamshedpur FC (@JamshedpurFC) August 4, 2023
Presenting our complete squad for the 132nd Durand Cup 2023.?⚽#JamKeKheko#IndianOilDurandCup pic.twitter.com/Z8U55H3Cqp