in

LOVELOVE LOLLOL OMGOMG CryCry AngryAngry

കൊമ്പന്മാർക്ക് മുന്നിലേക്ക് ഐഎസ്എൽ അധികൃതരുടെ അടുത്ത ടാസ്ക് എത്തി…

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ നോക്കിയ കണ്ണുകൾ ഇപ്പോൾ അവരെ കാണുന്നത് ഭയചകിതരായ എതിരാളികളുടെ ജല്പനങ്ങൾ പുലമ്പുന്ന നാവുകകളും ഭീതി നിറഞ്ഞ കണ്ണുകളുമായാണ്. ഇത്തവണ കിരീടവും പ്രയോഗം ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ തന്നെ സ്വപ്നം കാണുന്നുണ്ട് വാങ്ങിക്കൂട്ടിയെ കടങ്ങൾ തിരിച്ചു കൊടുക്കുവാൻ ശേഷിയുള്ള ഒരു ക്ലബ്ബ് തന്നെയാണ് ഇപ്പോൾ ഉള്ളത് എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഏറെ പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വരവേൽക്കുന്നത്. ആദ്യമത്സരത്തിൽ മങ്ങിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാരക ഫോമിലാണ്. തോൽവിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പരാജയപ്പെടുത്തുന്നത് ടേബിൾ ടോപ്പ് ടീമുകളെ തന്നെത്തേടി പിടിച്ചാണ്.

മത്സരത്തിനു മുമ്പ് സോഷ്യൽ മീഡിയയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പരിഹസിച്ച മുംബൈ സിറ്റി എഫ് സി യുടെ അണ്ണാക്കിലേക്ക് മൂന്ന് ഗോളുകൾ അടിച്ചുകേറ്റി അവരെ നിശബ്ദരാക്കിയതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെയധികം ആവേശത്തിലും, ആശ്വാസത്തിലും, ആഹ്ലാദത്തിലും ആണ്…

പുച്ഛത്തോടെയും പരിഹാസത്തോടെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ നോക്കിയ കണ്ണുകൾ ഇപ്പോൾ അവരെ കാണുന്നത് ഭയചകിതരായ എതിരാളികളുടെ ജല്പനങ്ങൾ പുലമ്പുന്ന നാവുകകളും ഭീതി നിറഞ്ഞ കണ്ണുകളുമായാണ്. ഇത്തവണ കിരീടവും പ്രയോഗം ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ തന്നെ സ്വപ്നം കാണുന്നുണ്ട് വാങ്ങിക്കൂട്ടിയെ കടങ്ങൾ തിരിച്ചു കൊടുക്കുവാൻ ശേഷിയുള്ള ഒരു ക്ലബ്ബ് തന്നെയാണ് ഇപ്പോൾ ഉള്ളത് എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

അതിനിടെ ഐഎസ്എൽ ആരാധകർക്ക് ഏറെ ആവേശം പകരുന്ന മറ്റൊരു വാർത്ത കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗ് രണ്ടാംഘട്ടത്തിലെ ഷെഡ്യൂളുകൾ ആണ് ഇപ്പോൾ നിലവിൽ വന്നത്.

സൂപ്പർ ലീഗ് രണ്ടാംഘട്ട ഷെഡ്യൂൾ മത്സര ക്രമങ്ങൾ നിലവിൽ വന്നപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം നേരിടുവാൻ പോകുന്നത് ആദ്യപാദത്തിൽ തങ്ങൾ പരാജയപ്പെടുത്തിയ രണ്ട് ടീമുകളെ തന്നെയാണ്. രണ്ടാം ഘട്ടത്തിലെ ആദ്യമത്സരത്തിൽ ഒഡീഷയെയും രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെയുമാണ് ബ്ലാസ്റ്റേഴ്സ് നേരിടാൻ പോകുന്നത്.

മൂന്നാമത്തെ കളിയിൽ ആകട്ടെ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ മോഹൻബഗാനെയും. രണ്ടാംഘട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് അധികൃതർ നൽകിയ ടാസ്കിന്റെ സമയ വിവരങ്ങൾ മുകളിൽ കൊടുത്തിട്ടുള്ള ട്വീറ്റിൽ ലഭ്യമാണ്..

നിലവിലെ ബാഴ്‌സ ഏറെ കാലത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് സെവിയ്യ പരിശീലകൻ…

മെസ്സി, നെയ്മർ തുടങ്ങിയവരില്ലാതെ എംബാപ്പെയുടെ ജന്മദിനാഘോഷം, എംബാപ്പെയെ ട്രോളി പിസ്ജി താരങ്ങളുടെ സമ്മാനം…