ലോക ഫുടബോളിലെ ശക്തികളായ രണ്ട് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും വീണ്ടും ഏറ്റുമുട്ടുന്നു.2026 ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടുക.
ആ മത്സരങ്ങളുടെ തീയതികളും വേദികളും ഇതുവരെ തീരുമാനിച്ചിട്ടില്ല. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളാണ് 48 ടീമുകൾ പങ്കെടുക്കുന്ന 2026 വേൾഡ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത് .ആദ്യമായാണ് ഇത്രയും ടീമുകൾ ലോകകപ്പിൽ പന്ത് തട്ടാൻ ഇറങ്ങുന്നത്.
നവംബറിൽ നടക്കുന്ന യോഗ്യതാ റൗണ്ടിന്റെ ആറാം റൗണ്ടിൽ ബ്രസീൽ അർജന്റീനയെ നേരിടും.നവംബറിൽ നടക്കുന്ന യോഗ്യതാ റൗണ്ടിന്റെ ആറാം റൗണ്ടിൽ ബ്രസീൽ അർജന്റീനയെ നേരിടും. 2025 മാർച്ചിൽ 14-ാം റൗണ്ടിൽ അർജന്റീന ബ്രസീലിനെ വീണ്ടും നേരിടും.