in

മാഞ്ചെസ്റ്റെർ സിറ്റിയുടെ വിജയക്കുതിപ്പിന് തടയിടാൻ ആഴ്സനലിനും കഴിഞ്ഞില്ല…

രണ്ടാം പകുതിയിൽ റിയാദ് മെഹ്‌റീസ് പെനാൽറ്റി യിലൂടെ സിറ്റി യെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ ഇഞ്ചുറി ടൈമിൽ റോഡ്രി നേടിയ ഗോളിലൂടെ സിറ്റി കൈപ്പിടിയിൽ ഒതുക്കുക ആയിരുന്നു.

പ്രീമിയർ ലീഗ് കിരീടത്തിലേക്ക് തുടർച്ചയായ വിജയങ്ങളുമായി മുന്നേറുന്ന മാഞ്ചെസ്റ്റെർ സിറ്റി എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഗണ്ണേഴ്സിനെയും തകർത്തു മുന്നേറ്റം തുടരുന്നു.

31ആം മിനുറ്റിട്ടിൽ ലെഫ്റ് വിങ്ങിലൂടെ നടത്തിയ ചടുല നീക്കത്തിനൊടുവിൽ റ്റിയെർന്നി നൽകിയ ഒരു കിടിലൻ ക്രൊസ്സ്‌ മാഞ്ചസ്റ്റർ സിറ്റി ഗോളി എഡേഴ്സനെ മറികടന്നു ബുക്കായോ സാക്ക അർസ്സെനലിനു ലീഡ് നേടി കൊടുത്തപ്പോൾ ഗണ്ണേഴ്‌സ്‌ വിജയത്തിലേക്ക് എന്ന പ്രതീതി ജനിപ്പിച്ചിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ റിയാദ് മെഹ്‌റീസ് പെനാൽറ്റി യിലൂടെ സിറ്റി യെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ ഇഞ്ചുറി ടൈമിൽ റോഡ്രി നേടിയ ഗോളിലൂടെ സിറ്റി കൈപ്പിടിയിൽ ഒതുക്കുക ആയിരുന്നു.

ഇത്തവണ കിരീടം നേടാൻ കഴിയുമോ എന്ന ചോദ്യത്തിന് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മറുപടി കേട്ട് ആരാധകർ ആവേശത്തിൽ…

ബ്ലാസ്റ്റേഴ്സ് താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ കണ്ടോളു…