കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ഓരോ മത്സരം കൂടുന്തോറും മോശമായി വരികയാണ്.ഏറ്റവും ഒടുവിൽ ഹൈദരാബാദ് എഫ്സിയോട് കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെട്ടു.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്.
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവുകളിൽ ഒന്ന് സൂപ്പർ സ്ട്രൈക്കർ ജീസസ് ജിമിനസ് തന്നെയാണ്.ടീമിൽ ഏറ്റവും അവസാനമായി ജോയിൻ ചെയ്ത വ്യക്തിയാണ് ജീസസ്. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ താരം കാണിച്ചിട്ടില്ല.
മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ഗോളടിക്കുക എന്ന ജോലി അദ്ദേഹം ഭംഗിയായി നിർവഹിക്കുന്നുണ്ട്. നിർഭാഗ്യം തടസ്സമായില്ലായിരുന്നുവെങ്കിൽ ഇതിനേക്കാൾ കൂടുതൽ ഗോളുകൾ നമുക്ക് അദ്ദേഹത്തിൽ നിന്നും കാണാൻ സാധിക്കുമായിരുന്നു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പോസിറ്റീവുകളിൽ ഒന്ന് സൂപ്പർ സ്ട്രൈക്കർ ജീസസ് ജിമിനസ് തന്നെയാണ്.ടീമിൽ ഏറ്റവും അവസാനമായി ജോയിൻ ചെയ്ത വ്യക്തിയാണ് ജീസസ്. എന്നാൽ അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ താരം കാണിച്ചിട്ടില്ല.മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.
ജീസസ് നടത്തുന്ന മികച്ച പ്രകടനം ടീമിന് നിലവിലെ അവസ്ഥയിൽ മികച്ച മുതൽ കൂട്ടാണ്.ടീമിന്റെ ഗോളടി മികവിന് കൂടി ജീസസ് ഒരു കാരണമാണ്.