in ,

OMGOMG

ബ്രസീലും അർജന്റീനയുമെല്ല കോപ്പയിൽ ആശാന്റെ ഇഷ്ട ടീം; ലൂണയുടെ രാജ്യം.

കോപ്പയിൽ തന്റെ ഇഷ്ട ടീമിനെ കുറിച്ച് ഇപ്പോൾ ആശാൻ മനസ്സ് തുറക്കുകയാണ്.ആ ടീം അർജന്റീനയോ ബ്രസീൽ അല്ല,മറിച്ച് ഉറുഗ്വയാണ്.ഉറുഗ്വയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ്.ഉറുഗ്വക്കാരനാണ് ലൂണ.ലൂണയോടുള്ള ഇഷ്ടം ആശാന് അദ്ദേഹത്തിന്റെ രാജ്യത്തോടുമുണ്ട്.വുക്മനോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

Ivan and Luna

കോപ്പയിൽ വലിയ ആവേശം നിറക്കുന്ന പ്രകടനങ്ങളാണ് ടീമുകൾ എല്ലാം നടത്തുന്നത്.വലിയ ആവേശത്തിൽ ആരാധകരുടെ ഇഷ്ട ടീമുകൾ എല്ലാം മികച്ച കളിയാണ് പുറത്തെടുകുന്നത്.

മികച്ച പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ സ്വന്തമാക്കിയത്.ബൊളീവിയയെ എതിരില്ലാത്ത 5 ഗോളുകൾക്ക് അവർ പരാജയപ്പെടുത്തുകയായിരുന്നു. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.

കോപ്പയിൽ തന്റെ ഇഷ്ട ടീമിനെ കുറിച്ച് ഇപ്പോൾ ആശാൻ മനസ്സ് തുറക്കുകയാണ്.ആ ടീം അർജന്റീനയോ ബ്രസീൽ അല്ല,മറിച്ച് ഉറുഗ്വയാണ്.ഉറുഗ്വയെ ഇഷ്ടപ്പെടാനുള്ള കാരണങ്ങളിൽ ഒന്ന് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ്.ഉറുഗ്വക്കാരനാണ് ലൂണ.ലൂണയോടുള്ള ഇഷ്ടം ആശാന് അദ്ദേഹത്തിന്റെ രാജ്യത്തോടുമുണ്ട്.വുക്മനോവിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

കോപ്പയിലെ എന്റെ ഇഷ്ട ടീം ഉറുഗ്വയാണ്.വർഷങ്ങളായി എനിക്ക് പ്രിയപ്പെട്ട ഒന്നാണ് അവരുടെ കളി.ഫുട്ബോളർമാരെ അവർ വളർത്തിയെടുക്കുന്ന രീതിയും ഇഷ്ടമാണ്. എല്ലാത്തിനുമുപരി ഞാൻ ഉറുഗ്വയെ ഇഷ്ടപ്പെടാൻ മറ്റൊരു കാരണം ഉണ്ട്,അത് അഡ്രിയാൻ ലൂണയാണ്. എന്റെ ഹൃദയം അവർക്കൊപ്പമാണ്, ഇതാണ് ബ്ലാസ്റ്റേഴ്സ് മുൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

https://www.instagram.com/p/C8y1RKfMaRF/?igsh=MTAyaTNkcmp4Y2Exaw==

ഇജ്ജാതി തിരിച്ചു വരവ്; സൗത്ത് ആഫ്രിക്കയെ വീഴ്ത്തി ടി20 ലോകക്കപ്പ് ജേതാകളായി ഇന്ത്യ…

ബ്ലാസ്റ്റേഴ്സിൽ നിന്നും കിടിലൻ താരത്തിനെ സൈൻ ചെയ്യാൻ എതിരാളികൾ, മുംബൈ സിറ്റി പിൻവലിഞ്ഞിട്ടുണ്ട്..