in , ,

എ എഫ് സി കപ്പ്‌ ജയിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് എ ടി കെ പരിശീലകൻ..

എന്നാൽ തങ്ങൾ കഠിനധ്വാനം ചെയ്യേണ്ടേതുണ്ട്. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്ബോൾ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

എ ടി കെ മോഹൻ ബഗാൻ ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്ബാണ്. മൂന്നു ഇന്ത്യൻ സൂപ്പർ ലീഗ് കിരീടമാണ് ക്ലബ്ബിന്റെ പേരിലൊള്ളത്.കഴിഞ്ഞ എഫ്‌സി കപ്പിലും ഇന്ത്യയിൽ നിന്ന് പ്രതിനിധീകരിച്ച് ക്ലബ്ബുകളിൽ ഒന്നാണ് എ ടി കെ മോഹൻ ബഗാൻ.

എഫ്‌സി കപ്പിലെ മികച്ച പ്രകടനം മൂലം ടൂർണമെന്റിന്റെ അടുത്ത റൗണ്ടിലേക്ക് എ ടി കെ മുന്നേറി. ഇപ്പോൾ എ എഫ് സി കപ്പ്‌ ജയിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എ ടി കെ പരിശീലകനായ ജുവാൻ ഫെറണ്ടോ.iftwc ആണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ടീമിനെ എഫ്‌സി കപ്പ്‌ വിജയിപ്പിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നം. ക്ലബ്ബിനൊപ്പം ഇന്ത്യൻ സൂപ്പർ ലീഗും ഡ്യുറണ്ട് കപ്പും വിജയിക്കാൻ താൻ ആഗ്രഹിക്കുന്നു.കളിക്കുന്ന എല്ലാ ടൂർണമെന്റ് വിജയിക്കാൻ തന്നെയാണ് തങ്ങൾ ആഗ്രഹിക്കുന്നത്.

എന്നാൽ തങ്ങൾ കഠിനധ്വാനം ചെയ്യേണ്ടേതുണ്ട്. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഫുട്ബോൾ സീസൺ വേണ്ടി നമുക്ക് കാത്തിരിക്കാം.

അപോസ്തോലോസ് ജിയാനോക്ക്‌ “അപ്പുവേട്ടൻ ” എന്ന ഓമനപേര് നൽകി മഞ്ഞപട..

സഹൽ മുൻനിരയിൽ, ബ്ലാസ്റ്റേഴ്സിന്റെ മൂല്യമേറിയ 10 താരങ്ങൾ ഇവരാണ്