in ,

ഇത് വളരെ മോശം, ATKMB-യെ തോല്പിക്കാൻ എന്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന് കഴിയുന്നില്ല??

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് തകർക്കാൻ കഴിയാതെ പോയത് മോശം കണക്കുകളാണ്.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതോടെ ബ്ലാസ്റ്റേഴ്സിന് തകർക്കാൻ കഴിയാതെ പോയത് മോശം കണക്കുകളാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഇതുവരെ എടികെ മോഹൻ ബഗാനെ തോൽപ്പിച്ചിട്ടില്ല എന്ന മോശം റെക്കോർഡ് ബാക്കിയാക്കിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം കൊൽക്കത്തയോട് വിട പറയുന്നത്.

ഇതുവരെ ആറ് മത്സരങ്ങളിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ അഞ്ച് മത്സരങ്ങൾ മോഹൻ ബഗാനാണ് വിജയിച്ചത്. ഒരു മത്സരം മാത്രമാണ് സമനിലയിൽ പിരിഞ്ഞത്.

ഒരു ഗോൾ ലീഡ് നേടിയതിനു ശേഷം മത്സരത്തിൽ തോൽവി നേരിട്ട ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരത്തിൽ രാഹുൽ കെപി റെഡ് കാർഡ് നേടിയതും തോൽക്കുന്നതിൽ തിരിച്ചടിയായി.

അടുത്ത മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ഫെബ്രുവരി 26-ന് കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ അവസാന മത്സരം അരങ്ങേറുന്നത്.

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, പ്ലേഓഫിൽ ഹോം അഡ്വന്റാജ് സാധ്യത കുറഞ്ഞു, ഇനി അത്ഭുതങ്ങൾ സംഭവിക്കണം..

തോൽവിക്ക് കാരണം രാഹുലിന് റെഡ് കാർഡ് ലഭിച്ചതാണോ?? പരിശീലകന് പറയാനുള്ളത്..