in ,

LOLLOL

റഫറിക്ക് കൈക്കൂലി നൽകി ബാഴ്സലോണയും?

സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണക്കെതിരെ അഴിമതിയാരോപണം. റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്‌റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് ആരോപണം. മത്സര ഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്‌സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

സൂപ്പർ ക്ലബ് ബാഴ്സലോണ റഫറിക്ക് കൈക്കൂലി നൽകി എന്ന് ആരോപണം.സ്പാനിഷ് ക്ലബായ ബാഴ്സലോണക്ക് കനത്ത തിരിച്ചടിയാണ് ഇതോടെ ഉണ്ടാക്കുക.

സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണക്കെതിരെ അഴിമതിയാരോപണം. റഫറി കമ്മിറ്റി മുന്‍ വൈസ് പ്രസിഡന്റ് ഹോസെ മരിയ എന്‍ റിക്വേസ് നെഗ്രെയ്‌റക്ക് 57 കോടി രൂപ പ്രതിഫലം നല്‍കിയെന്നാണ് ആരോപണം. മത്സര ഫലം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബാഴ്‌സ പണം നല്‍കി റഫറിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കണ്ടെത്തല്‍.

ഇത് ഇപ്പോൾ ഇവിടെ ഇന്ത്യൻ സൂപ്പർ ലീഗിലും വലിയ വിവാദങ്ങൾ ഉണ്ടാക്കുകയാണ് അപ്പോഴാണ് ഇപ്പോൾ ലാലീഗയിലും ബാഴ്സലോണക്ക് നേരെ ഉണ്ടാവുന്നത്.

2001നും 2018നും ഇടയിലാണ് പണമിടപാട് നടന്നതെന്ന് സ്‌കൈ സ്‌പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. നെഗ്രെയ്‌റക്ക് പുറമെ കറ്റാലന്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റുമാരായ സാന്‍ഡ്‌റോ റോസെല്‍, ജോസപ് മരിയ ബാര്‍ത്തോമ്യു എന്നിവരും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത മറ്റ് രണ്ട് ബാഴ്‌സലോണ ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വന്തം ടീം രണ്ട് കളി തോൽക്കുമ്പോൾ ഇന്ത്യൻ ഫുട്‍ബോളിലെ ആരാധകരെ നഷ്ടമാവുന്നു;?

ഒരു നിമിഷം കൊണ്ടാണ് ഛേത്രിയെ മലയാളികൾ വില്ലനാക്കിയത്?