in , ,

LOVELOVE

റൊണാൾഡോ യുണൈറ്റഡിൽ തുടരണമെന്ന് ഡേവിഡ് ബെക്കാം..

ഈ സീസണിലാണ് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും റൊണാൾഡോയാണ്.ഈ സീസണിൽ ഇത് വരെ 24 ഗോളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്.

cristiano ronaldo and bruno fernandes

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിൽ തുടരണമെന്ന് ഇതിഹാസ താരം ഡേവിഡ് ബെക്കാം. സ്കൈ സ്പോർട്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ക്രിസ്ത്യാനോ ഒരു വർഷം കൂടി യുണൈറ്റഡിൽ തുടരുന്നത് യുണൈറ്റഡിന് തീർത്തും ഗുണകരമാണ്. കഴിഞ്ഞ 15 വർഷങ്ങൾക്ക് ഇടയിൽ ലയണൽ മെസ്സിക്ക് ഒപ്പം ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം യുണൈറ്റഡിൽ തുടരേണ്ടത് ആരാധകരുടെ ആവശ്യമാണ്.

അദ്ദേഹം ഇപ്പോഴും മികച്ച രീതിയിൽ തന്നെ കളിക്കുന്നു. ഈ പ്രായത്തിലും ഗോളുകൾ അടിച്ചു കൂട്ടുന്നു. അദ്ദേഹം രണ്ട് വർഷം കൂടി യുണൈറ്റഡിൽ തുടരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും ബെക്കാം കൂട്ടിച്ചേർത്തു.

ഈ സീസണിലാണ് റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് തിരകെയ്യെത്തിയത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതും റൊണാൾഡോയാണ്.ഈ സീസണിൽ ഇത് വരെ 24 ഗോളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിന് ആശംസകളുമായി പ്രീമിയർ ലീഗ്..

ഒഡിഷൻ ഗോൾ കീപ്പറേ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്..