in

ഇനി ഐ സ് എലിൽ ബെൽജിയം മോഡൽ “വാർ”റഫറിയിങ്?

ഇന്ത്യൻ റഫറിമാരുടെ നിലവാരത്തെ ഉയർത്താൻ ഫിഫ ഇടപെടുന്നു ഫിഫ പ്രസിഡന്റ് ജിയോണി ഇന്ഫെന്റിനോയുടെ ഉറപ്പ് ഇത് സംബന്ധിച്ചു ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ കിട്ടിയിട്ടുണ്ട്.

ഐ സ് എൽ ഏറ്റവും വലിയ വെല്ലുവിളി ഉയർന്ന സീസണാണ് ഈ കഴിഞ്ഞ സീസൺ വാർ വരും എന്നും അടുത്ത സീസണോട് കൂടി എന്നും ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബെ പറയുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിച്ച് തന്നെയയാണ് ഇതിന്റെ കാരണകാരൻ ഇവാന്റെ പ്രധിഷേധം ആണ് ഇതിന് കാരണം എന്നും പറയാം.

നിലവിൽ ഇന്ത്യൻ റഫറിമാരുടെ നിലവാരത്തെ വലിയ രീധിയിൽ വിമർശിക്കാറുണ്ട് അത് ഏറ്റവും കൂടുതൽ കണ്ട സീസണാണ് ഐ സ് എൽ ഒമ്പതാം സീസൺ.

ഇന്ത്യൻ റഫറിമാരുടെ നിലവാരത്തെ ഉയർത്താൻ ഫിഫ ഇടപെടുന്നു ഫിഫ പ്രസിഡന്റ് ജിയോണി ഇന്ഫെന്റിനോയുടെ ഉറപ്പ് ഇത് സംബന്ധിച്ചു ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ കിട്ടിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ വീണ്ടും അറബ് മണ്ണിൽ?

ബുമ്രയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരത്തിന് കൂടി ഇത്തവണത്തെ ഐപിഎൽ നഷ്ടമാകും