in

CryCry AngryAngry LOVELOVE OMGOMG LOLLOL

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ ഇല്ല, യൂറോപ്പിലെ മികച്ച താരങ്ങളുടെ ഇലവൻ പുറത്തുവിട്ട് ഗോൾ ഡോട്ട് കോം…

ഇപ്പോഴിതാ പ്രശസ്ത മാധ്യമമായ Goal.Com, യൂറോപ്യൻ ഫുട്ബോളിലെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിട്ടുണ്ട്, 2022-2022 സീസൺ യൂറോപ്യൻ ഫുട്ബോളിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഇലവൻ ഇങ്ങനെയാണ്…

Top Footaballers

2021-2022 യൂറോപ്യൻ ഫുട്ബോൾ സീസൺ പാതിവഴിയിലെത്തി നിൽക്കുകയാണ്, 2022 എന്ന പ്രധാന വർഷത്തെയും, അതുപോലെ തന്നെ നിർണ്ണായകമായ മത്സരങ്ങളെയും വരവേൽക്കാൻ ഒരുങ്ങിയാണ് ഓരോ ക്ലബ്ബും താരങ്ങളും പുതുവർഷത്തെ വരവേൽക്കുന്നത്,

കോവിഡ്-19 പാൻഡമിക് കാരണം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി മത്സരങ്ങളാണ് ഇതിനകം മാറ്റി വെച്ചിട്ടുള്ളത്, കൂടാതെ പ്രീമിയർ ലീഗിന്റെ തിരക്കേറിയ ഷെഡ്യൂളിനെതിരെ നിരവധി താരങ്ങളും പരിശീലകരും തങ്ങളുടെ അഭിപ്രായങ്ങൾ വ്യക്തമാക്കി രംഗത്തെത്തുന്നുമുണ്ട്,

Top Footaballers

2021-2022 സീസൺ വളരെ മനോഹരമായ മത്സരങ്ങളും, സൂപ്പർ താരങ്ങളുടെ അതിമനോഹരമായ പ്രകടനങ്ങളും, മറ്റുമെല്ലാം കൊണ്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്, യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പടെയുള്ള മികച്ച ടൂർണമെന്റുകളുടെ അതിപ്രധാനമായ മത്സരങ്ങളുടെ അവസാനത്തിലേക്ക് ഈ സീസൺ അടുത്തു കൊണ്ടിരിക്കുക കൂടിയാണ്,

ഇപ്പോഴിതാ പ്രശസ്ത മാധ്യമമായ Goal.Com, യൂറോപ്യൻ ഫുട്ബോളിലെ ഈ സീസണിലെ ഇതുവരെയുള്ള പ്രകടനത്തെ അടിസ്ഥാനമാക്കി മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ഒരു ഇലവൻ തയ്യാറാക്കിയിട്ടുണ്ട്, 2022-2022 സീസൺ യൂറോപ്യൻ ഫുട്ബോളിൽ ഇതുവരെ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളുടെ ഇലവൻ ഇങ്ങനെയാണ്…

GK : തിബോ കോർട്ടോയിസ് (റിയൽ മാഡ്രിഡ്)

RB : ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)

CB : റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

CB : നിക്കോ ഷ്ലോട്ടർബെക്ക് (ഫ്രീബർഗ്)

LB : ജാവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി)

CM : ഔറേലിയൻ ചൗമേനി (മൊണാക്കോ)

CM : മാർസെലോ ബ്രോസോവിച്ച് (ഇന്റർ)

RW : മുഹമ്മദ് സലാ (ലിവർപൂൾ)

LW : കൈലിയൻ എംബാപ്പെ (പിസ്ജി)

CF : റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)

CF : കരിം ബെൻസെമ (റിയൽ മാഡ്രിഡ്)

“നെയ്മർ ആരാണെന്ന് എനിക്കറിയാം” -നെയ്മറിനെതിരെയുള്ള വിമർശനങ്ങളെ പറ്റി PSG സൂപ്പർ താരം സംസാരിക്കുന്നു…

ചെകുത്താന്മാർക്ക് ലഭിച്ച ഏറ്റവും മികച്ച ക്രിസ്മസ് സമ്മാനം..