in , ,

ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ ത്രയങ്ങൾ;ഇപ്പോൾ എവിടെയാണ്

സിംബാബ്‌വെക്കായി 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കോസ്റ്റ നമൊഇനെസു, ഒരു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. മറുവശത്ത്, ബുർക്കിന ഫാസോ ഇന്റർനാഷണൽ ആണ് ബകാരി കോനെ. 2006 – 2019 കാലയളവിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ബകാരി കോനെ, 83 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2020-21 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച ബകാരി കോനെ, മഞ്ഞപ്പടയിൽ നിന്നാണ് തന്റെ ഫുട്ബോൾ കരിയറിന് വിരാമം കുറിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ് പിറവിയടുത്തിട്ട് നിലവിൽ 11 വർഷങ്ങളായി ഈ കലയിലാവിനുള്ളില് നിരവധി വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുണ്ട്.

. മുൻ സിംബാബ്‌വെ ഇന്റർനാഷണൽ കോസ്റ്റ നമൊഇനെസു, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അതിൽനിന്ന് അദ്ദേഹം രണ്ട് ഗോളുകൾ സ്കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചതിനു ശേഷം, ഒരു സീസൺ പോളണ്ടിൽ ചെലവഴിച്ച കോസ്റ്റ നമൊഇനെസു, 2022-ൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും അദ്ദേഹത്തിന്റെ മുൻ ക്ലബ് ആയ സ്പാർട്ട പ്രാഹയുടെ സ്കൗട്ട് സ്റ്റാഫ് ആയി സ്ഥാനം ഏൽക്കുകയും ചെയ്തു.

സിംബാബ്‌വെക്കായി 11 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച കോസ്റ്റ നമൊഇനെസു, ഒരു ഗോൾ സ്കോർ ചെയ്തിട്ടുണ്ട്. മറുവശത്ത്, ബുർക്കിന ഫാസോ ഇന്റർനാഷണൽ ആണ് ബകാരി കോനെ. 2006 – 2019 കാലയളവിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച ബകാരി കോനെ, 83 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2020-21 കാലയളവിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 14 മത്സരങ്ങൾ കളിച്ച ബകാരി കോനെ, മഞ്ഞപ്പടയിൽ നിന്നാണ് തന്റെ ഫുട്ബോൾ കരിയറിന് വിരാമം കുറിച്ചത്.

2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിൽ സജീവമായ രണ്ട് ആഫ്രിക്കൻ സെന്റർ ബാക്കുകൾ, കോസ്റ്റ നമൊഇനെസു – ബകാരി കോനെ. ഇവർ രണ്ടുപേരും ഒരു സീസണിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്.

ദിമ്മിയെ കടത്തി വെട്ടി ബ്ലാസ്റ്റേഴ്സിൽ ജീസസ് ജിമ്മിനസിൻ പുതിയ റെക്കോർഡ്;

ക്ലിയർ ഗോൾ; പക്ഷെ റെഫ്രീ ചതിച്ചു, മുംബൈയുടെ കിടിലൻ ഗോൾ അനുവദിച്ചില്ല… വീഡിയോ കാണാം…