in ,

ബ്ലാസ്റ്റേഴ്സിന് പുതിയ ഉടമസ്ഥർ വരുന്നു?

ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നതോ നിക്ഷേപിക്കുന്നതോ ആയ കാര്യത്തില്‍ വലിയ തോതില്‍ അണിയറ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗള്‍ഫ് ആസ്ഥാനമായ വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പാണ് ചര്‍ച്ചകളില്‍ മുന്നിലുള്ളത്. ബ്ലാസ്റ്റേഴ്‌സിനെ പൂര്‍ണമായി ഏറ്റെടുക്കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട ഐ സ് എലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലബ്.എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ വീണ്ടും പ്രതിസന്ധിയിലാണ്.

ചില വിദേശ ഇന്ത്യൻ താരങ്ങളെ വില്ക്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നുണ്ട് ക്യാപ്റ്റൻ ജെസ്സൽ അടക്കം പ്രമുഖ താരങ്ങളെ ടീം കൊടുത്തു.

ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കുന്നതോ നിക്ഷേപിക്കുന്നതോ ആയ കാര്യത്തില്‍ വലിയ തോതില്‍ അണിയറ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഗള്‍ഫ് ആസ്ഥാനമായ വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പാണ് ചര്‍ച്ചകളില്‍ മുന്നിലുള്ളത്. ബ്ലാസ്റ്റേഴ്‌സിനെ പൂര്‍ണമായി ഏറ്റെടുക്കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

സൂപ്പർ കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും എതിരാളികളായി ബെംഗളൂരു എഫ്സി

ബ്ലാസ്റ്റേഴ്സിന്റെ ഓഫർ തള്ളി ജെസ്സൽ ഇനി ബെംഗളൂരുവിൽ