in , ,

OMGOMG

ജനുവരിയിൽ പുതിയ താരങ്ങളെ എത്തിച്ച് ടീം മിനുക്കാൻ;ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ടീമിനെ ശക്തിപ്പെടുത്തുക സാധ്യമാകൂ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പ്രതികരിച്ചിരുന്നു. പുതിയ താരങ്ങൾ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ബ്ലാസ്റ്റേഴ്സിന് ഇത് നിരാശയുടെ കാലമാണ് ഐ എസ് എല്ലിൽ ടീം നടത്തുന്നത് അങ്ങേയറ്റം മോശം പ്രകടനമാണ്.തരികിട നിർത്തി വരുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ എത്തിക്കണം.

നിലവിൽ ടീമിന് വെല്ലുവിളി ഉയർത്തുന്ന പോസ്ഷൻ ഡിഫൻസ്,ഗോൾ കീപ്പിങ്,മിസ്ഫീൽഡ്,എന്നിവയാണ് നിരവധി ഗോൾ നേടുമ്പോയും ഗോൾ വഴങ്ങുന്ന ശീലം ടീമിന് ഉണ്ട്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലാണ് ടീമിനെ ശക്തിപ്പെടുത്തുക സാധ്യമാകൂ. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പ്രതികരിച്ചിരുന്നു. പുതിയ താരങ്ങൾ എത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞാൽ അതൊരു നുണയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിട്ടുണ്ടെന്നും അഭിക് ചാറ്റർജി പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് അഴിച്ച് പണി നടത്തുമോ;പ്രതികരിച്ച് ബ്ലാസ്റ്റേഴ്സ് സിഇഒ

ബ്ലാസ്റ്റേഴ്സിന് തലവേദനയായി ഇന്ത്യൻ താരങ്ങളുടെ ഫോം ഇല്ലായ്മ;കാരണം ഇതാണ്