in ,

CryCry LOVELOVE OMGOMG LOLLOL

ബ്ലാസ്‌റ്റേഴ്‌സിന്റെ ആശാൻ തിരിച്ചടി ബെംഗളൂരു ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആശാൻ വരില്ല

കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സി ഐ എസ് എൽ പത്താം സീസണിലെ ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയും നിരാശയുമാണ് ഈ വാർത്ത ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ ഇവാൻ കഴിഞ്ഞ വർഷം ഉണ്ടായ വിലക്കിൽ നഷ്ടമാവും.

ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ നടത്തുന്ന പത്ത് മത്സരങ്ങളിൽ നിന്നാണ് വിലക്ക് വരുന്നത്.സൂപ്പർ കപ്പ് ഡ്യൂറൻഡ് കപ്പ് അടക്കം ഇവാൻ നഷ്ടമായിരുന്നു.

ഇതെ സാഹചര്യം ഇന്ത്യൻ സൂപ്പർ ലീഗിലും തുടരും എന്ന് തന്നെയാണ് ഉറപ്പ്.കാരണം ഇവാന്റെ വിലക്ക് തീരാൻ ഇനിയും ഒന്നോ രണ്ടോ മത്സരങ്ങൾ എടുക്കും.

ഇത് ബ്ലാസ്റ്റേഴ്സിനും അവരുടെ ആശാനും മഞ്ഞപ്പട ഫാൻസിനും നിരാശ മാത്രമാണ് ബാക്കിയാകുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത??ദിമിത്രിയോസ് തിരികെ ടീമിനോടൊപ്പം പരിശീലനത്തിൽ?

ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പർ താരത്തിന് ആദ്യ മത്സരം കളിക്കാൻ സാധിക്കില്ല