in ,

ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരം ഇന്ന്?

ഇന്ന് വൈകിട്ട് 6 മണിക്കാണ് ഈ ത്രില്ലർ മത്സരം.സോണി ലൈവ് സോണി സ്പോർട്സിൽ തത്സമയം കാണാം.

അതിശക്തമാരായ ബെംഗളൂരു എഫ്‌സിക്കെതിരെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിൽ കളിക്കും.ഇത് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടാം മത്സരമാണ് ആദ്യ മത്സരത്തിൽ ഗോകുലത്തോട് പരാജയം ഏറ്റുവാങ്ങിയെ ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം വിജയിക്കൽ അനിവാര്യമാണ്.

ബെംഗളൂരു എഫ്‌സി ആദ്യ മത്സരത്തിൽ എയർ ഫോഴ്സ് നോട് സമനില വഴങ്ങിയിരുന്നു.ഇന്ന് വിജയിച്ചാൽ ഇരുവർക്കും മുന്നോട്ടുള്ള കാര്യങ്ങൾ എളുപ്പമാവും.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരാണ് ഗ്രൂപ്പിൽ ഇന്ന് തോറ്റാൽ പുറത്താണ് മഞ്ഞപ്പട.ഒരു പോയിന്റും നിലവിൽ ബ്ലാസ്റ്റേഴ്സിന് ഇല്ല.

ഇന്ന് വൈകിട്ട് 6 മണിക്കാണ് ഈ ത്രില്ലർ മത്സരം.സോണി ലൈവ് സോണി സ്പോർട്സിൽ തത്സമയം കാണാം.

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ അർജന്റീനകാരൻ ?വരില്ല

ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ പുറത്ത്