in , ,

LOVELOVE

ഇവാൻ കലുഷ്നി ഇനി മുതൽ “കല്ലു”.

സെന്റർ മിഡ് ഫീൽഡാണ് ഇവാന്റെ പൊസിഷൻ. സെന്റർ ബാക്ക് ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. കല്ലുവിന്റെ കളി വിരുന്നിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എന്നും ഓമനപേരുകൾ ഒരുപാട് ഇഷ്ടമാണല്ലോ. ഹ്യൂമേട്ടനിൽ നിന്ന് തുടങ്ങിയത് ഇപ്പോൾ എത്തി നിൽക്കുന്നത് കല്ലുവിലാണ്. ആരാണ് ഈ കല്ലു??.

കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസമാണ് ഉക്രൈൻ താരം ഇവാൻ കലുഷ്നിയേ സ്വന്തമാക്കിയത്.24 വയസുള്ള താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ ലോൺ കരാറിലാണ് താരത്തെ സ്വന്തമാക്കിയത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അദ്ദേഹത്തിന്റെ പേര് ഉച്ഛരിക്കാൻ ബുദ്ധിമുട്ടാണ്.

അത് കൊണ്ട് തന്നെ ഇപ്പോൾ യെല്ലോ മാണ് അദ്ദേഹത്തിന് ഒരു പേര് നിർദ്ദേശിച്ചിരിക്കുകയാണ്.ഇനി മുതൽ ഇവാൻ കലുഷ്നിയേ കല്ലു എന്ന് വിളിച്ചോളാനാണ് അദ്ദേഹം പറയുന്നത്. ആരാധകരും ഇത് ഏറ്റെടുത്തു കഴിഞ്ഞു.

സെന്റർ മിഡ് ഫീൽഡാണ് ഇവാന്റെ പൊസിഷൻ. സെന്റർ ബാക്ക് ഡിഫെൻസീവ് മിഡ് ഫീൽഡ് എന്നീ പൊസിഷനുകളിൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കും. കല്ലുവിന്റെ കളി വിരുന്നിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

ഡ്യുറണ്ട് കപ്പിന് റിസർവ് ടീമെന്ന് യെല്ലോ മാൻ..

ഡ്യൂറണ്ട് കപ്പ്‌ ലൈവ് കാണാം, അറിയേണ്ടതെല്ലാം ഇതാ..