in , ,

OMGOMG

ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ പരാതി കേട്ട് പുതിയ മുതലാളി ;ഇനി കളി മാറും

അതായത് കസ്റ്റമൈസ്ഡ് ജേഴ്‌സി വാങ്ങിയ ആരാധകർക്കായിരുന്നു പരാതി ഉണ്ടായിരുന്നത്. വലിയ തുക നൽകിക്കൊണ്ട് വാങ്ങിയ ജേഴ്സികളിൽ തങ്ങളുടെ പേര് അച്ചടിച്ചത് വളരെ മോശം ഫോണ്ടിലാണ്.ക്വാളിറ്റി വളരെയധികം കുറവാണ് എന്നാണ് ആരാധകർ ഉന്നയിച്ചിരുന്ന പരാതി.

കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിലെ തന്നെ ഏറ്റവും മികച്ച ക്ലബുകളിൽ ഒന്നാണ് എന്ന് നിസംശയം പറയാം,ബ്ലാസ്റ്റേഴ്സിനെ വേറിട്ട് നിർത്തുന്നത് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ തന്നെയാണ്.

കഴിഞ്ഞ ദിവസമാണ് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചിട്ടുണ്ട്. നേരത്തെ ഒഡീഷക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അഭിക് ചാറ്റർജിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. പ്രധാനമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്.ഒന്നാമതായി ക്ലബ്ബിന്റെ സ്പോൺസർഷിപ്പ് ഡീലുകൾ കൈകാര്യം ചെയ്യുക എന്നതാണ്.രണ്ടാമതായി ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് ആണ്.

. അതായത് കസ്റ്റമൈസ്ഡ് ജേഴ്‌സി വാങ്ങിയ ആരാധകർക്കായിരുന്നു പരാതി ഉണ്ടായിരുന്നത്. വലിയ തുക നൽകിക്കൊണ്ട് വാങ്ങിയ ജേഴ്സികളിൽ തങ്ങളുടെ പേര് അച്ചടിച്ചത് വളരെ മോശം ഫോണ്ടിലാണ്.ക്വാളിറ്റി വളരെയധികം കുറവാണ് എന്നാണ് ആരാധകർ ഉന്നയിച്ചിരുന്ന പരാതി.

കസ്റ്റമൈസ്ഡ് ജേഴ്‌സികളിലെ ഫോണ്ട് പ്രശ്നം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വിഷയം ഫാൻ കോഡ് ഷോപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ആരൊക്കെയാണോ ഇത് ബാധിച്ചിട്ടുള്ളത് അവർക്ക് വേണ്ട പരിഹാരം അവർ നൽകുന്നതാണ്. കൂടാതെ നല്ല രൂപത്തിൽ ഇനി മുന്നോട്ട് പോവുക തന്നെ ചെയ്യും. നിങ്ങളുടെ ക്ഷമക്കും പരസ്പരധാരണക്കും നന്ദി പറയുന്നു ” ഇതാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

സാക്ഷാൽ ബോറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് കിരീടം നേടി കേരള ബ്ലാസ്റ്റേഴ്‌സ്

ഒരു കിരീടവും ഇല്ലെന്ന പരാതി തീർന്നു;ബ്ലാസ്റ്റേഴ്സിന് കന്നി കിരീടം ഫാൻസ് കപ്പ് ബ്ലാസ്റ്റേഴ്സിന്