in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിങ് എന്ന്;കോച്ചിന്റെ പ്രതികരണം എത്തി

വളരെ വേഗത്തിൽ സ്‌ക്വാഡിനെ ഒരുമിച്ച് കൂട്ടി ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.അതിനെ മുൻപ് സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്. കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ ഇപ്പോൾ സമ്പൂർണ്ണത വന്നു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ 5 പരിശീലകരായി. ഇനി പുതിയ താരങ്ങളുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

എന്നാൽ ഇനി താരങ്ങളുടെ വരവാണ് പുതിയ വിദേശ ഇന്ത്യൻ താരങ്ങളെ ഉടൻ ബ്ലാസ്റ്റേഴ്സ് ടീമിൽ എത്തിക്കും.അതിനുള്ള കാര്യങ്ങൾ നിലവിൽ ടീം ചെയ്തിട്ടുണ്ട്.ഇനി ഓഫീഷ്യൽ വരാൻ മാത്രം ഒള്ളൂ.

വളരെ വേഗത്തിൽ സ്‌ക്വാഡിനെ ഒരുമിച്ച് കൂട്ടി ഡ്യൂറന്റ് കപ്പിൽ മികച്ച പ്രകടനം നടത്തുക എന്നതാണ് ഇപ്പോഴത്തെ ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.അതിനെ മുൻപ് സൈനിങ്ങുകൾ പൂർത്തിയാക്കേണ്ടതുണ്ട്.

വരും ദിവസങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സൈനിങ്ങുകൾ ഒഫീഷ്യലായി കൊണ്ട് പ്രഖ്യാപിച്ചേക്കും.

കെപി രാഹുലിനെ സ്വന്തമാക്കി എതിരാളികൾ? ബ്ലാസ്റ്റേഴ്സിന് മികച്ച തുക ലഭിച്ചെന്നും റിപ്പോർട്ടുകൾ..

കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ സീസൺ വേദി ഇതാ 🔥🔥.