in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സ് ഗോവയും തമ്മിൽ ഏറ്റുമുട്ടുമ്പോൾ നടക്കാൻ പോകുന്നത് രണ്ട് ടാക്ടിക്സുകൾ തമ്മിലുള്ള പോരാട്ടം…

എല്ലാത്തിലുമുപരി കോച്ച് പറയാറുള്ളത് പോലെ രണ്ട് ടീമുകൾക്കും ടാക്ടിക്‌സ്കൾ ഉണ്ടാകും അതിൽ മികച്ച ടീം വിജയിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് ഈ മത്സരം വിജയിച്ചു അപരാജിതമായ പടയോട്ടം തുടരും എന്ന് പ്രതീക്ഷിക്കാം…

വളരെ രസകരമായിട്ടുള്ള ഒരു മത്സരം തന്നെയായിരിക്കും ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് – ഗോവ മത്സരം. പൊസ്സഷൻ ഗെയിം കളിക്കുന്ന ടീമാണ് ഗോവ എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് പോലെ build from back ചെയുന്ന ടീമുകൾക്കെതിരെ നല്ല രീതിയിൽ ഇവാന്റെ പ്രെസ്സിങ് ഗെയിം വിജയിച്ചതായും നമ്മൾ കണ്ടതാണ്.

അതിനു എതിരെ എന്ത് ടാക്ടിക്‌സ് ഗോവ നടത്തും എന്നുള്ളതും അതല്ലെങ്കിൽ ഗോവ അവരുടെ തനതായ രീതി വിട്ട് ഡയറക്റ്റ് ഫുട്ബോളിലേക്കും ലോങ് ബോള് ടാക്ടിക്‌സ്ലേക്കും പോകുമോ എന്നുള്ളതുമാണ് കാത്തിരുന്നു കാണേണ്ട ഒന്ന്.

ഗോവയുടെ ഡിഫെൻസ് ആണ് അവരുടെ തലവേദന. ഇവാൻ ഗോണ്സാൽവസിന്റെയും ധീരജിന്റെയും ഒറ്റയാൻ പോരാട്ടങ്ങളാണ് ഇത് വരെ ഗോവയുടെ ഡിഫെൻസിനെ ഒരു വിധം പിടിച്ചു നിർത്തികൊണ്ടിരിക്കുന്നത്.

എല്ലാത്തിലുമുപരി കോച്ച് പറയാറുള്ളത് പോലെ രണ്ട് ടീമുകൾക്കും ടാക്ടിക്‌സ്കൾ ഉണ്ടാകും അതിൽ മികച്ച ടീം വിജയിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് ഈ മത്സരം വിജയിച്ചു അപരാജിതമായ പടയോട്ടം തുടരും എന്ന് പ്രതീക്ഷിക്കാം…

ഇനി തമാശയില്ല എല്ലാം സീരിയസ് ആണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ കലിപ്പനാക്കുന്നു…

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ മെസ്സിക്കും കോവിഡ് സ്ഥിരീകരിച്ചു…