in , , ,

AngryAngry LOLLOL

ട്രാൻസ്ഫർ മാർക്കറ്റിൽ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തുകയുടെ നേട്ടം…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് വമ്പൻ ട്രാൻസ്ഫറുകളാണ് നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഓരോ ദിവസവും കടന്നു പോവുന്നത് അനുസരിച് വമ്പൻ ട്രാൻസ്ഫറുകളാണ് നടക്കുന്നത്.

2023-24 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ ഏകദേശം 11ഓളം താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുന്നുത്. അതോടൊപ്പം ഒട്ടേറെ താരങ്ങൾ ബ്ലാസ്റ്റേഴ്‌സിലേക്ക് വരുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സിന്റെ യുവ മധ്യനിര താരമായ ആയുഷ് അധികാരി ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിൽ ചേർന്നത്തോടെ വമ്പൻ തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഈ ട്രാൻസ്ഫർ വിൻഡോയിൽ നേട്ടമായി ലഭിച്ചിരിക്കുന്നത്.

ഏകദേശം 2.95 കോടിയോളം രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് ഈ ട്രാൻസ്ഫർ വിൻഡോയിൽ നേട്ടമായി ലഭിച്ചിരിക്കുന്നത്. ട്രാൻസ്ഫർമാർക്കറ്റാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ്ങിനായി കാത്തിരിക്കുകയാണ്.

https://www.instagram.com/p/Cu9XObVvvdS/?igshid=MmU2YjMzNjRlOQ==

അമ്പോ?!!.. ആയുഷ് കൂടുമാറിയത് വമ്പൻ തുകയ്ക്?

ജോഷ്വാക്ക് പകരം രണ്ട് ഫോറിൻ സൂപ്പർ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ടാർഗറ്റ് ചെയ്തുവെന്ന് മാർക്കസ്