സൂപ്പർ കപ്പ് ആരവത്തിലാണ് ഇപ്പോൾ മലയാളി ഫുട്‍ബോൾ ആരാധകർ കേരളത്തിലാണ് നിലവിൽ സൂപ്പർ കപ്പ് നടക്കുന്നത്.സൂപ്പർ കപ്പ് ആവേശത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോൾ ആരാധകർ മിസ്സ് ചെയ്യുക അവരുടെ പരിശീലകൻ ഇവനെയാണ്.
നിലവിൽ ഇവാൻ ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ വിലക്കിലാണ് പത്തു മത്സരം ഇവാൻ വിലക്ക് ഉണ്ട് പകരം സഹ പരിശീലകനായി സേവനം ചെയ്യുന്ന ഇഷ്ഫാഖ് ഫ്രാങ്ക് ഡോവാൻ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനെ നിയന്ത്രിക്കുക.
ബ്ലാസ്റ്റേഴ്‌സ് ഇത്തവണ എത്തുമ്പോൾ രണ്ട് പരിശീലകർ ഉണ്ടാകും.കാരണം ഇവാന്റെ ഒരു വലിയ വിടവ് നികത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കും.