in , ,

LOVELOVE OMGOMG

ബ്ലാസ്റ്റേഴ്സിന്റെ ഹീറോ ഇവാൻ ആശാൻ ഇനി മലയാള സിനിമയിലേക്ക്

മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഒരു സാധ്യതയുണ്ട്. ഞങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. പ്രോജക്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം.” മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് കണ്ട ഏകലത്തെയും മികച്ച പരിശീലകരിൽ ഒരാളാണ് എന്നും ഇവാൻ ആശാൻ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരുപാട് റെക്കോർഡുകൾ ആശാൻ നേടി തന്നിട്ടുണ്ട്.

മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ച് ഒരു കിരീടം പോലും ക്ലബിന് സ്വന്തമാക്കി നൽകിയില്ലെങ്കിലും ആരാധകരുടെ മനസിൽ അദ്ദേഹം ഹീറോയാണ്. അദ്ദേഹം ക്ലബ് വിടണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്തവരാണ് ഭൂരിഭാഗം ആരാധകരും.

മലയാള സിനിമയിൽ അഭിനയിക്കാനുള്ള ഒരു സാധ്യതയുണ്ട്. ഞങ്ങൾ ചർച്ചകൾ നടത്തിയിരുന്നു. പ്രോജക്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. എന്താണ് സംഭവിക്കുകയെന്നു നമുക്ക് കാത്തിരുന്നു കാണാം.” മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഇതിനു മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന സമയത്ത് ഒരു പരസ്യചിത്രത്തിൽ ഇവാൻ വുകോമനോവിച്ച് അഭിനയിച്ചിരുന്നു.

ബ്ലാസ്റ്റേഴ്സിന് അനുകൂലമായി റഫറി തീരുമാനം എടുത്തു എന്ന് എതിർ കോച്ച് തുറന്നടിക്കുന്നു

ബ്ലാസ്റ്റേഴ്സിൽ വീണ്ടും പരിക്ക്; സ്ഥിരീകരിച്ച് സ്റ്റാറേ