കേരള ബ്ലാസ്റ്റേഴ്‌സ് വലിയ രീധിയിൽ സാമ്പത്തിക പ്രധിസന്ധിയിലോ എന്ന് റിപ്പോർട്ട് ഉണ്ട്.കാരണം കഴിഞ്ഞ ദിവസങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് അവരുടെ വനിത ടീമിനെ നിർത്തലാക്കി എന്ന് വ്യക്തമാക്കിയത്.
ഇതിന് കാരണം പലതുണ്ടങ്കിലും ബ്ലാസ്റ്റേഴ്‌സ് കനത്ത സാമ്പത്തിക പ്രധിസന്ധി നേരിടുന്നുണ്ട് അതാണ് ഒരു കാരണം എന്നും പറയുന്നുണ്ട്.
കാരണം കഴിഞ്ഞ ഐ എസ് എൽ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു വിവാദ മത്സരത്തിൽ മൈതാനം വിട്ടത് ബ്ലാസ്റ്റേഴ്‌സിന് ആൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ കനത്ത പിഴ ചുമത്തിയിട്ടുണ്ട്.
ഇത് ബ്ലാസ്‌റ്റേഴ്‌സിനെ വലിയ രീധിയിൽ സാമ്പത്തിക പ്രധിസന്ധിയിലാക്കിയിട്ടുണ്ട്.ഇത് മറികടക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ ശ്രമിക്കുന്നത്.