in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ആദ്യ പത്തിലുള്ള ഒരേ ഒരു ഫുട്ബോൾ ടീം ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ഓരോ മലയാളികൾക്കും ഒരു വികാരമാണ്. അത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് എന്നാ പേര് അവരുടെ ജീവിതത്തിന്റെ ഒപ്പം ചേർന്നു കഴിഞ്ഞു. ഇപ്പോൾ മറ്റൊരു സുവർണ നേട്ടം കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഇൻസ്റ്റഗ്രാമിൽ ക്ലബ് 3 മില്യൺ ഫോളോയേഴ്‌സ് പിന്നിട്ടിത്. ഇപ്പോൾ ഇന്ത്യയിലെ കായിക ടീമുകളുടെ ലിസ്റ്റ് എടുത്താൽ മറ്റു ഒരു സുവർണ നേട്ടം കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ആളുകൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന ഫുട്ബോൾ ടീം എന്നാ ഖ്യാതിയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

3 മില്യൺ ആൾകരാണ് ബ്ലാസ്റ്റേഴ്‌സിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.24.4 മില്യൺ ഫോളോവേഴ്‌സുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ ടീമാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ഫുട്ബോൾ ടീമായ ബ്ലാസ്റ്റേഴ്‌സ് മാത്രമേ ഈ ലിസ്റ്റിലുള്ളു.

ഐ പി എൽ ടീമുകളായ രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്‌സ്, സൺ രൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുടെ മുകളിൽ ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് അടിക്കുന്നതല്ല പ്രധാനം ഐ എസ് എൽ കിരീടം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന് അത് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

കോഹ്ലിയെ മറികടന്നു ബാബർ..

രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ ബുമ്ര നയിക്കും..