in

LOVELOVE OMGOMG LOLLOL CryCry AngryAngry

സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്പൂർ

മറ്റൊരു സെമിയിൽ എ ടി കെ ഹൈദരാബാദ് എഫ് സിയെ നേരിടും. സെമി മത്സരങ്ങൾ ഇരു പാദങ്ങൾ ആയിയാണ് നടക്കുക.മാർച്ച്‌ 11,12 തീയതികളിൽ ആദ്യ പാദവും 15,16 തീയതികളിൽ രണ്ടാം പാദ സെമിയും നടക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് സെമി ഫൈനൽ ഫിക്സചറായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ജംഷഡ്പൂർ എഫ് സി.

ഇന്ന് നടന്ന എ ടി കെ ജംഷഡ്പൂർ എഫ് സി മത്സരത്തിൽ ഒരു ഗോളിന് ജംഷഡ്പൂർ വിജയിച്ചതിനെ തുടർന്ന് പോയിന്റ് ടേബിളിൽ അവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അത് കൊണ്ട് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തു ലീഗ് റൗണ്ട് അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സിൻ ഒന്നാമത് എത്തിയ ജംഷഡ്പൂരാണ് എതിരാളികൾ.

മറ്റൊരു സെമിയിൽ എ ടി കെ ഹൈദരാബാദ് എഫ് സിയെ നേരിടും. സെമി മത്സരങ്ങൾ ഇരു പാദങ്ങൾ ആയിയാണ് നടക്കുക.മാർച്ച്‌ 11,12 തീയതികളിൽ ആദ്യ പാദവും 15,16 തീയതികളിൽ രണ്ടാം പാദ സെമിയും നടക്കും.

ഫൈനൽ മാർച്ച്‌ 20 ന്നാണ്. നാലാം കിരീടം ലക്ഷ്യമിട്ടു എ ടി കെ എത്തുമ്പോൾ ആദ്യ കിരീടത്തിനായിയാണ് ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരാണ് ഹൈദരാബാദ് എത്തുന്നത്.

ചെഞ്ചോയെ ഉപയോഗിക്കാത്തത്തിൽ ഇവാന്റെ ക്ഷമാപണം.

ആ ഗോൾ എങ്ങനെ മറക്കാൻ കഴിയും..