in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ബൂട്ട് കെട്ടുന്നത് താൻ ആസ്വദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം

ഞാൻ സന്തോഷവനാണ്, ടീമിൽ ഞാൻ പൂർണ തൃപ്തനാണ്. ഞാൻ എന്നിലെ ഫുട്ബോൾ കഴിവ് വികസിപ്പിക്കാൻ കഠിനധ്വാനം ചെയ്യുന്നു.ഞാനും കേരളത്തിന്റെ ഒപ്പം ടോപ് ഫോറിലെത്താൻ കഠിനപ്രയത്നം ചെയ്യുന്നു. ഇവിടെയുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുന്നു എന്നും പെരേര ഡയസ് കൂട്ടിച്ചേർത്തു.

കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി ബൂട്ട് കെട്ടുന്നത് താൻ ആസ്വദിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ജോർജ പെരേര ഡയസ്.

നാളെ നടക്കാനിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹൻ ബഗാൻ മത്സരത്തിന് മുന്നോടിയായി നടന്ന പ്രെസ്സ് കോൺഫറൻസിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഞാൻ സന്തോഷവനാണ്, ടീമിൽ ഞാൻ പൂർണ തൃപ്തനാണ്. ഞാൻ എന്നിലെ ഫുട്ബോൾ കഴിവ് വികസിപ്പിക്കാൻ കഠിനധ്വാനം ചെയ്യുന്നു.ഞാനും കേരളത്തിന്റെ ഒപ്പം ടോപ് ഫോറിലെത്താൻ കഠിനപ്രയത്നം ചെയ്യുന്നു. ഇവിടെയുള്ള ഓരോ നിമിഷങ്ങളും ഞാൻ ആസ്വദിക്കുന്നു എന്നും പെരേര ഡയസ് കൂട്ടിച്ചേർത്തു.

അർജന്റീന ക്ലബ്ബായ പ്ലാറ്റൻസിൽ നിന്ന് ഈ സീസണിൽ ലോൺ വഴിയാണ് അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്.ലൂണയും വസ്ക്‌സും ഡയസും ചേരുന്ന മുന്നേറ്റ നിരയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലീഗിലെ പടയോട്ടം.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിലെത്തിയ ഡയസ് 14 മൽസരങ്ങളിൽ നിന്ന് നാലു ഗോളും ഒരു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.

ഐ എസ് ലിൽ എവേ ഗോൾ അനുകൂല്യം ഇല്ല, ഫൈനൽ മാർച്ച്‌ 20 ന്ന് ..

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷ വാർത്ത, കെ പി രാഹുൽ കളിക്കളത്തിലേക്ക്..