in ,

ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ പുറത്ത്

പുതിയ താരങ്ങളെ മത്സരത്തിൽ ഇവാൻ പരീക്ഷിക്കാൻ സാധ്യത ഉണ്ട് ഇഷാൻ പണ്ഡിതയെ പോലുള്ളവരെ സ്‌ട്രൈക്കിങ് പൊസിഷനിൽ കാര്യമായി കളിപ്പിക്കും.ബ്ലാസ്റ്റേഴ്‌സ് ഇന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ വരുത്താനും സാധ്യത ഉണ്ട്.

ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു ഡ്യൂറൻഡ് കപ്പ് മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സാധ്യത ഇലവൻ ഇതാ ബ്ലാസ്റ്റേഴ്സിന് ജീവൻ മരണ പോരാട്ടമാണ്.എതിരാളികളും ചില്ലറക്കാരല്ല.

പുതിയ താരങ്ങളെ മത്സരത്തിൽ ഇവാൻ പരീക്ഷിക്കാൻ സാധ്യത ഉണ്ട് ഇഷാൻ പണ്ഡിതയെ പോലുള്ളവരെ സ്‌ട്രൈക്കിങ് പൊസിഷനിൽ കാര്യമായി കളിപ്പിക്കും.ബ്ലാസ്റ്റേഴ്‌സ് ഇന്ന് കഴിഞ്ഞ മത്സരത്തിൽ നിന്ന് ചില മാറ്റങ്ങൾ വരുത്താനും സാധ്യത ഉണ്ട്.

ബെംഗളൂരു എഫ്‌സി ആദ്യ മത്സരത്തിൽ എയർ ഫോഴ്സ് നോട് സമനില വഴങ്ങിയിരുന്നു.ഇന്ന് വിജയിച്ചാൽ ഇരുവർക്കും മുന്നോട്ടുള്ള കാര്യങ്ങൾ എളുപ്പമാവും.

നിലവിൽ ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരാണ് ഗ്രൂപ്പിൽ ഇന്ന് തോറ്റാൽ പുറത്താണ് മഞ്ഞപ്പട.ഒരു പോയിന്റും നിലവിൽ ബ്ലാസ്റ്റേഴ്സിന് ഇല്ല.

ഇന്ന് വൈകിട്ട് 6 മണിക്കാണ് ഈ ത്രില്ലർ മത്സരം.സോണി ലൈവ് സോണി സ്പോർട്സിൽ തത്സമയം കാണാം.

ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു മത്സരം ഇന്ന്?

ശക്തമായ നീക്കം ചാമ്പ്യൻസ് ലീഗ് കളിക്കാൻ റൊണാൾഡോയും?