in ,

OMGOMG

ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ;രണ്ട് പേർ തിരിച്ചെത്തും

കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ കളി മാറിയത് അതിന് കാരണം എന്നാൽ സൂപ്പർ താരങ്ങളായ വിബിൻ,ജീസസ് എന്നിവർ രണ്ടാം പകുതിയിലേക്ക് വന്നു.

കൊച്ചിയിൽ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് കനത്ത തോൽവിയാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.അത് ആരാധകരക്ക് എല്ലാം വലിയ നിരാശ ഉണ്ടാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറെ പിന്തുണ സമ്മാനിക്കുന്ന ആരാധകരെ തൃപ്തിപെടുത്തുന്ന ഒരു പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്ന് ഉണ്ടാവേണ്ടതുണ്ട്.

കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ കളി മാറിയത് അതിന് കാരണം എന്നാൽ സൂപ്പർ താരങ്ങളായ വിബിൻ,ജീസസ് എന്നിവർ രണ്ടാം പകുതിയിലേക്ക് വന്നു.

അപ്പോഴാണ് ഒരല്പം ഊർജ്ജം ക്ലബ്ബിന്റെ മുന്നേറ്റങ്ങൾക്ക് ലഭിച്ചത്.ഈ രണ്ടു താരങ്ങളും സ്റ്റാർട്ടിങ് ഇലവനിൽ ഇന്ന് ഇടം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫ്രഡിക്ക് പുറത്ത് പോവേണ്ടി വന്നേക്കും, പകരം വിബിൻ ഇറങ്ങും.കൂടാതെ കഴിഞ്ഞ മത്സരത്തിൽ മോശം പ്രകടനം നടത്തിയ പെപ്രക്കും സ്ഥാനം നഷ്ടമായേക്കും.ജീസസ് സ്റ്റാർട്ടിങ്‌ ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അഡ്രിയാൻ ലൂണ ഇനി എന്ന് കളിക്കാനാവും? ബ്ലാസ്റ്റേഴ്‌സ് കോച്ചിന്റെ വ്യക്തമായ മറുപടി ഇതാണ്..

അവൻ മികച്ച യുവതാരം; ബ്ലാസ്റ്റേഴ്‌സ് താരത്തെ നോട്ടമിട്ട് ഇന്ത്യൻ പരിശീലകൻ; ദേശീയ ടീമിലേക്ക് ഉടൻ വിളിയെത്തിയേക്കും?