in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

മൂന്ന് താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാകുന്നു.

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കുള്ള അടിമുടി
മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് വരുന്നു മികച്ച ടീമുമായി തന്നെയാണ് അടുത്ത സീസണിലും ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുക്ക.

മോശം പ്രകടനം പുറത്തു എടുക്കുന്ന താരങ്ങളെ ഒഴിവാക്കാനും ബ്ലാസ്റ്റേഴ്‌സ് മുതിരും.അതിൽ പ്രധാന താരമാണ് ഇവാൻ കലയുഷ്‌നി.താരത്തിന്റെ കരാർ ഈ വർഷം അവസാനിക്കും നിലവിൽ ലോൺ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുന്നത്.

മറ്റൊരു താരം ബംഗളൂരു എഫ്‌സിയിൽ നിന്ന് കൊണ്ട് വന്ന ഹർമൻജോധ് ഖബ്രയാണ് താരം ഇത്തവണ മോശം ഫോമിലാണ് ബ്ലാസ്റ്റേഴ്‌സിൽ കളിച്ചത്.

പിന്നീടുള്ള താരം ബംഗളൂരു എഫ്‌സിയിൽ നിന്ന് തന്നെ കൊണ്ട് വന്ന യുവ ഇന്ത്യൻ സ്‌ട്രൈക്കർ ബൈദ്യസാഗർ സിങ്ങിനെയും ബ്ലാസ്റ്റേഴ്‌സ് കൊടുക്കും താരത്തിന് കളിക്കാൻ ഇതുവരെ അവസരം കിട്ടിയില്ല.

സൂപ്പർ കപ്പ്; ബ്ലാസ്‌റ്റേഴ്‌സിനെ പേടിച്ച് ഛേത്രിയും സംഘവും പിന്മാറി?

കപ്പടിച്ചാൽ മാത്രം പോരാ… എഎഫ്സി ലഭിക്കുവാൻ ഗോകുലം കേരളയെയും തോൽപ്പിക്കണം