നിരാശാജനകമാണ് കാര്യങ്ങൾ അടുത്ത സീസണിൽ പുതിയ ടീം നിലനിർത്താതെ കാര്യങ്ങൾ നടക്കില്ല പല താരങ്ങളും ഫോം ഔട്ടാണ് അതും ബ്ലാസ്റ്റേഴ്സിന് തലവേദനയാണ്.
മികച്ച വിദേശ താരങ്ങളും എല്ലാം മികച്ച പ്രകടനം നടത്തുന്നില്ല എന്നതും നിരാശയാണ് ഐ സ് എലിന് പുറമെ സൂപ്പർ കപ്പിലും പുറത്തായതോടെ ആരാധകരും നിരാശരാണ്.
അടുത്ത സീസണിൽ പുതിയ താരങ്ങൾ കൊണ്ട് വരണം എന്നാണ് ആരാധകരുടെ പറയുന്നത്.മാറ്റം അനിവാര്യമാണ് അത് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നടത്തും എന്നാണ് പ്രതീക്ഷ.